എ.സി.ജോസിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എ.സി.ജോസിന്റെ സംസ്‌കാരം ഇന്ന് നടക്കും. എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ വൈകിട്ട് മൂന്നരയ്ക്ക് സംസ്‌കാരം. മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വീക്ഷണം പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായിരുന്ന എ.സി.ജോസ് ശനിയാഴ്ച പുലര്‍ച്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























