ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

കൊല്ലം കുണ്ടറയില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ഇളംപള്ളൂര്‍ സ്വദേശി മധുസൂദനന്‍ പിള്ള, ഭാര്യ ജയലക്ഷ്മി, മകള്‍ കാര്‍ത്തിക എന്നിവരാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























