Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

മന്ത്രി സ്ഥാനം പോയില്ലേ ആശ്വാസമായി ഒരു സിനിമ കാണാമെന്നു വച്ചാല്‍...അവിടെയും തഥൈവ, ഭാഗ്യം ബാബു പാവാടയില്‍ ഒതുങ്ങിയില്ല

26 JANUARY 2016 01:59 AM IST
മലയാളി വാര്‍ത്ത.

എക്‌സൈസ് വകുപ്പുമന്ത്രി സ്ഥാനം രാജി വച്ച ശേഷം പാവാട എന്ന പൃഥ്വിരാജ് സിനിമ കാണാന്‍ തീരുമാനിച്ച കെ ബാബു പിന്നീട് തീരുമാനം മാറ്റിയതെന്തുകൊണ്ട്?
പാവാട കാണാന്‍ കുടുംബസമേതം തിയേറ്ററിലെത്തിയ കെ ബാബു മാധ്യമപ്രവര്‍ത്തകരുടെ വന്‍നിര കണ്ടപ്പോഴാണ് ടുകണ്‍ട്രീസ് കാണാന്‍ തീരുമാനിച്ചത്. സിനിമ നേരത്തെ നിശ്ചയിച്ചുറപ്പിച്ച കാര്യമായിരുന്നു. പാവാട കണ്ട ശേഷം സിനിമയ്‌ക്കെതിരെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിടാനും മന്ത്രി തീരുമാനിച്ചിരുന്നു. പാവാടയില്‍ പൃഥ്വിരാജ് ഒരു മദ്യപാനിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ പോലെ അനുഗ്രഹീതനായ ഒരു താരം ഇത്രയും അധ:പതിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിടിനായിരുന്നു തീരുമാനം.
എന്നാല്‍ കണ്ടുകണ്ടിരിക്കും മനുഷ്യനെ കാണാതിരിക്കുന്നതും ഭവാന്‍ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കി കൊണ്ട് ബാബുവിന്റെ ജോലി പൊടുന്നനെ തെറിച്ചു. സിനിമയ്ക്കുള്ള ടിക്കറ്റ് റദ്ദാക്കിയാല്‍ അത് വാര്‍ത്തയാകുമെന്ന് ഭയന്ന കെ ബാബു സിനിമ കാണാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ മദ്യമന്ത്രി സ്ഥാനം രാജി വച്ച ഒരാള്‍ മദ്യം അടിച്ച് ജീവിതം കഴിക്കുന്ന ഒരാളുടെ കഥ കാണാന്‍ പോയാല്‍ മോശമാകുമെന്ന് ചിലര്‍ ഉപദേശിച്ചു. ബാബു സിനിമ കാണാന്‍ വരുന്നുണ്ടെന്ന വാര്‍ത്ത ഇതിനിടയില്‍ ചോരുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം തീരുമാനം മാറ്റിയത്. പാവാട ഒരാഴ്ച കഴിഞ്ഞ് രഹസ്യമായി കാണാമെന്നാണ് ബാബുവിന്റെ തീരുമാനം.
കെ ബാബുവിനെ സംബന്ധിച്ചിടത്തോളം മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി വല്ലാത്ത പ്രഹരമായിപോയി. ഇതുവരെയും അദ്ദേഹം സമനിലയിലെത്തി ചേര്‍ന്നിട്ടില്ല. മാണി രാജി വയക്കുമ്പോള്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന പറഞ്ഞ ബാബു രാജി വച്ചപ്പോള്‍ മാണിയാകട്ടെ നിശ്ശബ്ദത വായിക്കുകയും ചെയ്തു.
കെ എം മാണിയുടെ രാജിയിലേക്ക് വഴിതെളിച്ച സംഭവങ്ങള്‍ കെ ബാബുവിന്റെ ഇടപെടല്‍ കാരണമുണ്ടായതാണെന്നാണ് തിരുവനന്തപുരത്തെ വര്‍ത്തമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (38 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (41 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (52 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends