ഉമ്മന്‍ ചാണ്ടി നല്‍കിയ മൊഴി പച്ചകള്ളം: വി.എസ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴി പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രി നുണപരിശോധനയ്ക്ക് തയാറാകാത്തത് കമ്മീഷനില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടാണ്. കെ.ബാബുവിന്റെ രാജിക്കത്ത് സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























