Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ശബരിമലയെ ചിത്രീകരിക്കുന്ന ടാബ്ലോ തള്ളിയത് കേന്ദ്രസര്‍ക്കാര്‍, കമ്മനത്തെ തള്ളി മന്ത്രി കെ.സി ജോസഫ്

26 JANUARY 2016 06:04 AM IST
മലയാളി വാര്‍ത്ത.

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ചുള്ള ശബരിമലയുടെ ടാബ്ലോ തള്ളിയതിനെച്ചൊല്ലി വിവാദം. ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനൊരുങ്ങുന്ന ശബരിമലയെ ചിത്രീകരിക്കുന്ന ടാബ്ലോ തള്ളിയതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢതാല്‍പ്പര്യങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു കുമ്മനത്തിന്റെ ആരോപണം.
എന്നാല്‍ കാരണമൊന്നും കൂടാതെ കേന്ദ്ര സര്‍ക്കാരാണ് ടാബ്ലോ തളളിക്കളഞ്ഞതെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് വ്യക്തമാക്കി. കേരള സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്തു. ടാബ്ലോയില്‍ ചില തിരുത്തലുകള്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതെല്ലാം ചെയ്തു കൊടുത്തു, എന്നിട്ടും അവസാന പട്ടികയില്‍ നിന്ന് ടാബ്ലോ തള്ളിക്കളഞ്ഞു കെ.സി. ജോസഫ് വ്യക്തമാക്കി.
ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണമെന്ന ആവശ്യത്തിന്റെ ഭാഗമായാണ് ശബരിമലയുടെ ടാബ്ലോ അവതരിപ്പിക്കാന്‍ തീരുമാനമെടുത്തത്. രണ്ടു മൂന്നു തവണ ടാബ്ലോയില്‍ തിരുത്തു വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം അതു വരുത്തുകയും ചെയ്തു. എന്നിട്ടും സംസ്ഥാനത്തിന്റെ ടാബ്ലോ തള്ളുകയായിരുന്നു.
ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതില്‍ മോദി സര്‍ക്കാരിന്റെ കാപട്യമാണു ഇതിലൂടെ വെളിവാകുന്നതെന്ന് കെ.സി.ജോസഫ് ആരോപിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കമ്മിറ്റിയാണ് റിപ്പബ്ലിക്ക് ദിനത്തില്‍ അവതരിപ്പിക്കേണ്ട ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്.
ഡിജിറ്റല്‍ കേരളം, കേരളത്തിന്റെ ഫലങ്ങള്‍, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, ശബരിമല എന്നിവയില്‍ ഏതെങ്കിലുമൊന്ന് പരിഗണിക്കണമെന്നാണ് കേരളം, കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതില്‍ നിന്ന് ശബരിമലയാണ് കേന്ദ്രം തിരഞ്ഞെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (36 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (39 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (50 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends