എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ നിന്നു രണ്ടു കിലോ സ്വര്‍ണം കണ്ടെത്തി

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ നിന്നു രണ്ടു കിലോ സ്വര്‍ണം ഡിആര്‍ഐ കണ്ടെത്തി. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണക്കട്ടികള്‍ കണ്ടത്. ദുബായിയില്‍ നിന്നു തിരുവനന്തപുരത്തു വന്നിറങ്ങിയ വിമാനത്തിലാണ് സ്വര്‍ണം കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























