കേരളത്തിലെ മുഴുവന്‍ റബര്‍ വ്യാപാരികളും ശനിയാഴ്ച്ച കടകളടച്ച് പ്രതിഷേധിക്കും

ശനിയാഴ്ച്ച കേരളത്തിലെ മുഴുവന്‍ റബര്‍ വ്യാപാരികളും കടകളടച്ച് പ്രതിഷേധിക്കും. ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. റബറിന്റെ വിലയിടിവില്‍ പ്രതിഷേധിച്ചാണിത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























