പ്രതിപക്ഷ ബഹിഷ്‌കരണത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം

പ്രതിപക്ഷ ബഹിഷ്‌കരണത്തോടെ പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. ഡയസിലെത്തിയ ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു.
ഇതേതുടര്‍ന്ന് ഭരണഘടനാ പരമായ അവകാശം നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























