Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണം കേരളത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നു: ജസ്റ്റിസ് പി.സദാശിവം

05 FEBRUARY 2016 11:51 PM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണം കേരളത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പ്രധാന പ്രഖ്യാപനങ്ങള്‍
*കണ്ണൂര്‍ വിമാനത്താവളത്തിന്റെ പകുതി പൂര്‍ത്തിയായി
*കൊച്ചി മെട്രോ, ലൈറ്റ് മെട്രോകള്‍ നിര്‍മാണങ്ങളുടെ വിവിധ ഘട്ടത്തില്‍
*ഐ.ടിയില്‍ നിന്നുള്ള വരുമാനം 18,000 കോടി രൂപയായി ഉയരും
*കൊച്ചി മെട്രോ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാവും
*സംസ്ഥാന വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ ഉയരത്തില്‍
*സഹകരണ മേഖല ശക്തിപ്പെടുത്തും
*പട്ടികജാതി വിഭാഗങ്ങള്‍ക്കായി പാലക്കാട് മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു
*റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ വൈവിദ്ധ്യവത്കരണ പരിപാടി നടപ്പാക്കും
*കൈത്തറിക്കായി പരിശീലന കേന്ദ്രം സ്ഥാപിക്കും
*പാലക്കാട്, തൊടുപുഴ എന്നിവിടങ്ങളില്‍ വ്യാവസായിക പാര്‍ക്ക്
*എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ സഹായം
*പരന്പരാഗത വ്യവസായ മേഖലയില്‍ കേരളം മുന്നേറി
*തിരുവനന്തപുരം തന്പാനൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചു
*സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാവും
*പാലക്കാട് കേന്ദ്ര സഹായത്തോടെ കിന്‍ഫ്ര പ്രതിരോധ പാര്‍ക്ക് സ്ഥാപിക്കും
*പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 899.9 കോടി ചെലവഴിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (29 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (40 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (48 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (55 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends