Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സരിത സോളാര്‍കമ്മീഷനു മുന്നിലെത്തുന്നത് പ്രമാണിമാര്‍ തടയുമോ? സരിത ഇന്ന് വാതുറന്നാല്‍ പല മാന്യന്‍മാരും തലയില്‍ മുണ്ടിട്ട് നടക്കും

05 FEBRUARY 2016 11:56 PM IST
മലയാളി വാര്‍ത്ത.

താന്‍ നേരിട്ട ലൈംഗികചൂഷണങ്ങളുടെ വിവരങ്ങളുമായി സരിത നായര്‍ ഇന്ന് സോളര്‍ കമ്മിഷനിലെത്തും. ഇന്ന് പതിനൊന്ന് മണിക്കാണ് സരിത സോളാര്‍ കമ്മീഷനു മുന്നിലെത്തുക. എന്നാല്‍ സരിതയെ തടയാനായി ബന്ധമുള്ള പല മാന്യന്‍മാരും ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സോളര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടതുപ്രകാരം മുദ്രവച്ച കവറിലാകും സരിത തന്നെ ചൂഷണം ചെയ്തവരുടെ പേര് നല്‍കുക.
ഇടപാടുകളുമായി ബന്ധപ്പെട്ട മറ്റ് രേഖകളും കൈമാറുമെന്നാണ് സരിത കമ്മിഷനെ അറിയിച്ചിരിക്കുന്നത്. വാഗ്ദാനം ചെയ്ത സഹായമൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയില്ല എന്ന് പരാതിപ്പെട്ടാണ് കഴിഞ്ഞയാഴ്ച മുതല്‍ കടുത്ത ആരോപണങ്ങളുമായി സരിത നായര്‍ രംഗത്തെത്തിയത്.
ആദ്യം ഉന്നയിച്ച കോഴയാരോപണങ്ങള്‍ക്ക് പിന്നാലെയാണ് ലൈംഗീക ചൂഷണം നേരിട്ട കാര്യങ്ങളും സരിത കമ്മിഷനെ അറിയിച്ച്. എന്നാലിതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് സരിത അറിയിച്ചതിനെ തുടര്‍ന്ന് എഴുതിനല്‍കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
സരിതയുമായി ഉന്നതരടക്കം പലരും ബന്ധപ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സോളാര്‍ കമ്മീഷനുമുന്നില്‍ സരിത സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചതോടെയാണ് ഇവരുടെ തലകള്‍ കുരുങ്ങാന്‍ തുടങ്ങിയത്. എന്നാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സരിത മുന്നോട്ട് പോയാല്‍ സരിത കള്ളം പറഞ്ഞ് തട്ടിപ്പുി നടത്തുന്നതാണെന്ന് വാദിച്ച് രക്ഷപ്പെടാനാണ് മാന്യന്‍മാരുടെ നീക്കം. മാത്രമല്ല പലതും വീഡിയോയില്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നുള്ളതും ഇവരുടെ ഉറക്കം കെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (24 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (30 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (41 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (49 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (56 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends