മംഗള എക്‌സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച

നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗള എക്‌സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍ (20), ജിനു (25) എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ട ഇവരെ റെയില്‍വേ സുരക്ഷാ സേനയും റെയില്‍വേ പോലീസും ചേര്‍ന്ന ആശുപത്രിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























