ഷുക്കൂര്‍ വധക്കേസ്: സിബിഎ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവച്ചു. കേസില്‍ ജയരാജനും ടി.വി.രാജേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























