കൊച്ചി തുറമുഖത്ത് ഏഴ് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കൊച്ചി തുറമുഖത്ത് ഏഴ് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇറക്കുമതി ചെയ്ത ആഡംബര കാറില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടിയത്. 14 ചെയിനുകളായാണ് സ്വര്‍ണം കാറിലെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























