Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊലീസ് സര്‍വകലാശാലയുടെ വിസിറ്ററായി മുഖ്യമന്ത്രിയെയും ചാന്‍സലറായി ആഭ്യന്തരമന്ത്രിയെയും നിയോഗിക്കാനുള്ള കരടു ബില്‍ സര്‍ക്കാര്‍ തയ്യാറാക്കി

15 FEBRUARY 2016 10:06 PM IST
മലയാളി വാര്‍ത്ത.

പൊലീസ് സര്‍വകലാശാലയുടെ വിസിറ്ററായി മുഖ്യമന്ത്രിയെയും ചാന്‍സലറായി ആഭ്യന്തര മന്ത്രിയെയും നിയോഗിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരടു ബില്‍ സര്‍ക്കാര്‍ തയ്യാറാക്കി. കേരളത്തിലെ മറ്റു സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഗവര്‍ണറാണ്. മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുകയാണെങ്കില്‍ വിസിറ്ററിന്റെയും ചാന്‍സലറിന്റെയും ചുമതല ഒരുമിച്ചു വഹിക്കും. അല്ലെങ്കില്‍ ചാന്‍സലറുടെ ഉപദേശപ്രകാരം വിസിറ്റര്‍ സ്ഥാനത്തേക്കു സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഗവര്‍ണറെ ക്ഷണിക്കണം. നാഷനല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പൊലീസ് സയന്‍സസ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ്, കേരള കരടു ബില്‍ ഇപ്പോള്‍ ആഭ്യന്തര വകുപ്പ്, നിയമവകുപ്പിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

വിസിറ്ററുടെയും ചാന്‍സലറുടെയും കീഴിലായിരിക്കും വൈസ് ചാന്‍സലര്‍. ബിരുദദാന ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ചു ബിരുദം നല്‍കുക എന്നതാണു വിസിറ്റര്‍ പദവി വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രധാന ചുമതല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ചാന്‍സലറിന് (ഇവിടെ ആഭ്യന്തര മന്ത്രി) ഇതു നിര്‍വഹിക്കാം. സര്‍വകലാശാലാ സ്ഥാപനങ്ങളിലും പരീക്ഷാകേന്ദ്രങ്ങളിലും പരിശോധന നടത്തുക, സര്‍വകലാശാലയെക്കുറിച്ചും അധികൃതരെക്കുറിച്ചും അന്വേഷണം നടത്തുക തുടങ്ങിയ അധികാരങ്ങളാണു ചാന്‍സലര്‍ക്ക് ഉള്ളത്. 

ഇതിനു പുറമെ ഈ സര്‍വകലാശാലയ്ക്ക് അഡ്വൈസറി കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്, അക്കാദമിക് സെനറ്റ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി എന്നിവയും ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends