യു.ആര്‍.ആനന്ദക്കുട്ടന്റെ ഭൗതികശരീരം ഇന്ന് സംസ്‌കരിക്കും

ഇന്നലെ അന്തരിച്ച പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ വി.ആര്‍.ആനന്ദക്കുട്ടന്റെ ഭൗതികശരീരം ഇന്ന് സംസ്‌കരിക്കും. രാവിലെ പത്തു മണിക്ക് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു ആനന്ദക്കുട്ടന്‍. മൂന്നുറോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ച അദ്ദേഹം മലയാളത്തിലെ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























