കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കൊട്ടാരക്കരയില്‍ പുത്തൂരിനു സമീപം കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി മുഹമ്മദ് റമാസ് (26) ആണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























