Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

പി ജയരാജന്‍ വീണ്ടും പാര്‍ലമെന്ററി രംഗത്തേക്ക്.., ജയിലില്‍ കിടന്ന് നിയമസഭയിലേക്ക് മത്സരിക്കും

15 FEBRUARY 2016 03:42 AM IST
മലയാളി വാര്‍ത്ത.

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

വീണിടം വിദ്യയാക്കാന്‍ സിപിഎം. കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്റില്‍കഴിയുന്ന സിപിഎം ജില്ല സെക്രട്ടറി പിജയരാജനെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ധാരണയായതായി സൂചന.പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ല കമ്മറ്റിയാണ് ഈ വിഷയത്തില്‍ തത്വത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.തലശേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണേങ്കിലും ജയരാജന്‍ പാനലില്‍ ഉണ്ടാകുന്നത് ജില്ലയിലെ പാര്‍ട്ടിക്ക് ഒരു പ്രത്യേക ഉണര്‍വ്വായിരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.കൊലയാളി എന്ന പരിവേഷത്തില്‍ നിന്ന് പുറത്ത് വരാനും അത് സഹായിക്കും.തലശേരിയില്‍ നിന്ന് ജയിച്ച് ജയരാജന്‍ നിയമസഭയിലെത്തുമെന്നും ജില്ലാ നേതൃത്വം ഉറപ്പിക്കുന്നു.
ജയിച്ച് വന്നാല്‍ ആ ജപ്രീതി ചൂണ്ടികാട്ടി പാര്‍ട്ടിക്ക് പ്രചരണം നടത്താനാകും.അതെസമയം ജയരാജന്‍ മത്സരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന കമ്മറ്റി ഇത് വരെ ഒരു തീരുമാനമെടുത്തിട്ടില്ല.അദ്ധേഹം പാനലില്‍ ഉണ്ടായാല്‍ അത് മൊത്തം സംസ്ഥാന വിജയത്തെ എങ്ങിനെ ബാധിക്കുമെന്നാണ് അവര്‍ പരിശോധിക്കുന്നത്.സംസ്ഥാന കമ്മറ്റി അംഗമായതിനാല്‍ ജയരാജന്‍ മത്സരിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നതും സംസ്ഥാന സമിതി തന്നെയാന്.ഈ ഘടകത്തില്‍ എതിര്‍പ്പുയരാനും സാധ്യത ഏറെയാണ്.ദിവസങ്ങള്‍ക്ക് മുന്‍പാണ് അമ്പാടിമുക്കില്‍ ജയരാജനെ പിണറായിയുടെ ആഭ്യന്തരമന്ത്രിയായി ഫഌ്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഇനിയും വ്യക്തമായിട്ടില്ല.
കോടിയേരി ബാലകൃഷണന്‍ സംസ്ഥാന സെക്രട്ടറിയായതിനാല്‍ ഇത്തവണ മത്സരിക്കുന്നില്ല.ആ ഒഴിവിലായിരിക്കും പി ജയരാജനെന്ന ശക്തനെ പാര്‍ട്ടി രംഗത്തിറക്കുക.അങ്ങിനെ വന്നാല്‍ അടിയന്തിരാവസ്ഥക്ക് സമമായി ജയിലില്‍ കിടന്ന് മത്സരികുന്ന ഒരവസ്ഥയും ജയരാജനുണ്ടാകും.യുഎപിഎ നിലനില്‍ക്കുന്ന കേസായതിനാല്‍ മൂന്ന് മാസമെങ്കിലും ജയിലില്‍ കിടന്നാലേ ജാമ്യം ലഭിക്കാന്‍ സാധ്യതയുള്ളൂ.നോമിനേഷന്‍ സമര്‍പ്പിക്കാനും പ്രത്യേക അനുമതി ആവശ്യമായി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (38 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (2 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends