രണ്ട് കുട്ടികളുമായി യുവതി പെരിയാറില്‍ ചാടി

രണ്ട് കുട്ടികളുമായി യുവതി പെരിയാറില്‍ ചാടി. കുട്ടികള്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. യുവതിക്കായി തെരച്ചില്‍ തുടരുകയാണ്. രണ്ടും പത്തും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. യുവതിയെയും കുട്ടികളെയും തിരിച്ചറിഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























