അമ്മ രണ്ടു കുഞ്ഞുങ്ങളുമായി പെരിയാറ്റില്‍ ചാടി , മൂന്നുപേരും മരിച്ചു

അധ്യാപികയായ അമ്മ രണ്ടു കുഞ്ഞുങ്ങളുമായി പെരിയാറ്റില്‍ ചാടിമരിച്ചു. കങ്ങരപ്പടി നാറാണത്ത് വീട്ടില്‍ അഭിലാഷിന്റെ ഭാര്യ നീതു (28), മക്കളായ അനാമിക (നാല്), അര്‍ജുന്‍ കൃഷ്ണന്‍ (ഒന്നര) എന്നിവരാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























