Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിര്‍ഭയ യാത്രയ്ക്ക് 16,000 ബസുകളില്‍ ജി.പി.എസ് സംവിധാനം ഉടന്‍ കേരളത്തില്‍

16 FEBRUARY 2016 01:08 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തം കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് 16,000 സ്വകാര്യബസുകളില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ് ) സ്ഥാപിക്കുന്നു. നിര്‍ഭയയ്ക്ക് ശേഷം പെണ്‍സുരക്ഷയും റോഡ് സുരക്ഷയും ലക്ഷ്യമിട്ട് രാജ്യത്താദ്യമായി നടപ്പാക്കുന്ന പദ്ധതി ഏപ്രിലോടെ യാഥാര്‍ത്ഥ്യമാവും.

വാഹനത്തിന്റെ യാത്രാവിവരങ്ങള്‍ ജി.പി.എസ് വഴി മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും യഥാസമയം അറിയാം. അപകടസൂചന ലഭിക്കുന്ന യാത്രക്കാരന്‍ ബസിനുള്ളില്‍ സ്ഥാപിച്ച പ്രത്യേക സ്വിച്ചുകളില്‍ അമര്‍ത്തിയാല്‍ മതി ഉടനടി അധികൃതര്‍ക്ക് സന്ദേശമെത്തും. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതയാത്രയൊരുക്കാന്‍ ഈ സംവിധാനം സഹായകമാവും.

വാഹനങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയുക, വേഗത നിയന്ത്രിക്കുക, വാഹനാപകടങ്ങള്‍ കുറയ്ക്കുക, വാഹനങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് പൂര്‍ണവിവരം ശേഖരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാന്‍ സിഡാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജി.പി.എസ് ഉപകരണ നിര്‍മ്മാണത്തിന് കമ്പനികളില്‍ നിന്ന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും.

ജി.പി.എസ് വഴി വാഹനത്തിന്റെ സ്ഥാനവും വേഗവും മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം, വിവിധ ഇടങ്ങളിലെ 17 മിനി കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയിലൂടെ നിരീക്ഷിക്കാനാവും. വേഗനിയന്ത്രണമുള്ള റോഡുകളിലെത്തിയാല്‍ വാഹനം സ്വയം വേഗത നിയന്ത്രിക്കും. എന്‍ജിനോട് ചേര്‍ന്ന് ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണമാണിത് സാദ്ധ്യമാക്കുന്നത്. സ്പീഡ് ഗവര്‍ണറിലെ തട്ടിപ്പുകള്‍ ഇതിലൂടെ മറികടക്കാം.

അപകടമുണ്ടായാല്‍, തൊട്ടുമുമ്പ് വാഹനം ഏതു വേഗത്തിലായിരുന്നെന്ന് കണ്ടെത്താം. ഉടമകള്‍ക്ക് വാഹനത്തിന്റെ വേഗപ്പൂട്ട് പ്രവര്‍ത്തനം, ബ്രേക്ക് ചെയ്യല്‍, ഇന്ധനത്തിന്റെ അളവ് തുടങ്ങിയ മുഴുവന്‍ വിവരങ്ങളും മൊബൈല്‍ ഫോണ്‍ വഴി മോട്ടോര്‍ വാഹനവകുപ്പ് കൈമാറും. രണ്ടാംഘട്ടത്തില്‍ ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, കാരിയേജ് വാഹനങ്ങള്‍ എന്നിവയിലും സംവിധാനം സ്ഥാപിക്കും. യാത്രാക്കൂലി വിവരവും ജി.പി.എസ് ഡിസ്‌പ്ലേയില്‍ തെളിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends