Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി പറത്തിവിട്ട വെള്ളരിപ്രാവ് വേദിയില്‍ത്തന്നെ വീണു, അപശകുനമെന്ന് പാര്‍ട്ടിസഖാക്കളും സോഷ്യല്‍മീഡിയയും

17 FEBRUARY 2016 05:16 AM IST
മലയാളി വാര്‍ത്ത.

പ്രാവുകൊടുത്ത പണി വല്ലാത്ത പുലിവാലായി സിപിഎമ്മിന്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും വിശ്വാസത്തിനെതിരല്ല എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനും ഇവര്‍ തയ്യാറാകും. പക്ഷെ കഴിഞ്ഞ സിപിഎം നേരിട്ട അപശകുനങ്ങളില്‍ പാര്‍ട്ടിനേതാക്കള്‍ തന്നെ ഭയത്തിലാണെന്നാണ് സംസാരം. വിശ്വാസം തരി ഇല്ലെങ്കിലും ചിലപ്പോഴൊക്കെ ചിലകാര്യങ്ങള്‍ വിശ്വസിക്കേണ്ടിവരുമെന്ന അവസ്ഥായാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക്. കൊട്ടിഘോഷിച്ച് കാസര്‍കോഡ് നിന്നും തുടങ്ങിയ പിണറായി വിജയന്റെ നവകേരളയാത്ര തലസ്ഥാനത്തെത്തിയപ്പോഴെക്കും നിറംമങ്ങിയ അവസ്ഥയിലായി.
ജാഥ മധ്യ കേരളം പിന്നിട്ടപ്പോഴാണ് സരിതയുടെ പുതിയ വെളിപ്പെടുത്തലില്‍ കേരളം വീണ്ടും ഇളകിമറിഞ്ഞത് ഇതോടെ പിണറായി വിജയന്റെ നല്ലകാലമെന്ന് പലരും പറഞ്ഞു. ജാഥ തലസ്ഥാനത്തെത്തുന്നതോടെ ഉമ്മന്‍ചാണ്ടി രാജിവയ്ക്കുമെന്നായി രാഷ്ട്രീയ നിരീക്ഷകര്‍ പക്ഷെ ഒന്നും സംഭവിച്ചില്ല. എന്നാല്‍ സിപിഎമ്മിന് ഇരുട്ടടികള്‍ ഒരോന്നായി കിട്ടുകയും ചെയ്തും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബി ഐ അന്വേഷണം പ്രഖ്യാപിച്ചതാണ് പാര്‍ട്ടി നേതൃത്വത്തിനെ കുഴക്കിയത്. ലാവലിന്‍ കേസില്‍ തിരിച്ചടിയായി കോടതി വിധിയും വന്നു… അതു പേരാഞ്ഞ് ബിജെപി പ്രവര്‍ത്തകന്റെ മരണം സിപിഎം തലയിലായി…
എന്നാല്‍ ഇതൊന്നുമല്ല തലസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്തെ ചിന്തകള്‍ പിണറായി വിജയന്റെ ജാഥ സമാപന വേദിയില്‍ പിണറായി വിജയന്‍ പറത്തയിയ വെളളരിപ്രാവ് വേദിയില്‍ തന്നെ വീണതാണ്. നേരത്തെ തീരുമാനിച്ച സമാപനം സംഘടക സമിതി ചെയര്‍മാന്‍ ഒ എന്‍ വിയുടെ അപ്രതീക്ഷിതമായ വിടവാങ്ങലില്‍ മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു. പിന്നാലെയാണ് പ്രാവിന്റെ ചത്തുവീഴലും സഖാക്കളുടെ ആശങ്കയായി മാറിയത്. പാര്‍ട്ടികാര്‍ക്ക് അപശകുനത്തിലൊന്നും വിശ്വസമില്ലെങ്കിലും സോഷ്യല്‍ മീഡിയ ഇതൊക്കെ ആഘോഷിക്കുകയാണ്.
സമാധാനത്തിന്റെ പ്രതീകമാണ് പ്രാവ്. സമാപന സമ്മേളന വേദിയില്‍ സമാധാനത്തിന്റെ പ്രതീകമായി പിണറായി വെള്ളരി പ്രാവിനെ പറത്തിയത് നേരെ പറന്നുപൊങ്ങി പ്രാവ് താഴെ വീണു. പാര്‍ട്ടിചാനലില്‍ ഇത് ലൈവായി കണ്ട സഖാക്കള്‍ ഞെട്ടിപോയെന്നാണ് സോഷ്യല്‍ മീഡിയയുടെ ട്രോളര്‍മാരുടെ വിശേഷണം. പ്രാവിന്റെ കാലിലെ കെട്ടഴിക്കാത്തതായിരുന്നു പ്രശ്‌നം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends