Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

ഒന്നര വയസുകാരനായ മകനെ കൊന്നത് പോലീസ് മോഷണക്കേസില്‍ സംശയിക്കുന്നുണ്ടെന്ന് ഭയന്ന്

17 FEBRUARY 2016 06:05 AM IST
മലയാളി വാര്‍ത്ത.

മോഷണക്കേസില്‍ സംശയിക്കപ്പെട്ടതോടെ ഒന്നര വയസുകാരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അമ്മ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇലപ്പളളി പാത്തിക്കപ്പാറ വിന്‍സെന്റിന്റെ ഭാര്യ ജയിസമ്മ (സുനിത 28)യാണ് മകന്‍ ആഷിനെ കൊന്നശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിസമ്മയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ എട്ടിന് അയല്‍വാസിയായ കുപ്പേലാനിക്കല്‍ അന്നമ്മ(96)യെ ആരോ തലയ്ക്കടിച്ചു മാല കവര്‍ന്നിരുന്നു. ഇതില്‍ ജയിസമ്മയ്ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ പോലീസ് വിവരം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച രാത്രി കട്ടപ്പനയില്‍നിന്നു ജോലി കഴിഞ്ഞു വന്ന വിന്‍സെന്റ് ഇതേപ്പറ്റി ജയിസമ്മയോട് തിരക്കി. രോപണം നിഷേധിച്ച ജയിസമ്മ, പോലീസ് വിളിപ്പിച്ചാല്‍ കുഞ്ഞിനെയും കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി വിന്‍സെന്റിന്റെ പിതാവ് ജോസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസ് പോലീസിനു മൊഴി നല്‍കി. ജില്ലാ പോലീസ് മേധാവിയേയും വിവരമറിയിച്ചു.
രാത്രിയിലെ സംസാരത്തിനു ശേഷം രണ്ടു മണിയോടെയാണ് കുടുംബാംഗങ്ങള്‍ ഉറങ്ങാന്‍ കിടന്നത്. മൂന്നു മണിയോടെ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട് ചെന്നുനോക്കിയപ്പോള്‍ ചോരയില്‍ കുളിച്ചുനില്‍ക്കുന്ന ജയിസമ്മയേയും അനക്കമില്ലാതെ കിടക്കുന്ന ഒന്നര വയസുകാരന്‍ ആഷിനെയുമാണ് കണ്ടത്. ഞരമ്പ് മുറിച്ചശേഷം ജയിസമ്മ പാരസെറ്റമോള്‍ ഗുളികകളും കഴിച്ചിരുന്നു. ആഷിന്‍ വീട്ടില്‍വച്ചു തന്നെ മരിച്ചു. കിടക്കാന്‍ നേരം പുതിയ ഉടുപ്പ് ഇടീപ്പിച്ചശേഷമാണ് ആഷിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇലപ്പളളി സെന്റ് ലൂക്‌സ് സി.എസ്.ഐ പള്ളിയില്‍ സംസ്‌കരിച്ചു. കാഞ്ഞാര്‍ സി.ഐ: പി.എ തങ്കപ്പന്‍, എസ്.ഐ: കെ ആര്‍ ബിജു, അഡീഷണല്‍ എസ്.ഐ: നാസര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടനില തരണം ചെയ്ത ജയിസമ്മ പോലീസ് കാവലിലാണ്. ആഷിന്റെ മൂത്ത സഹോദരന്‍ ആഷിക് (എട്ട്) ഇലപ്പള്ളി ഗവ. എല്‍.പി. സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (4 hours ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (5 hours ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (5 hours ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (5 hours ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (6 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (6 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (6 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (7 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (7 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (7 hours ago)

വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (7 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (7 hours ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (8 hours ago)

Malayali Vartha Recommends