പൂക്കോട് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാര്ത്ഥന് മര്‍ദനമേറ്റ സംഭവത്തില്‍ നടപടി നേരിട്ട 2 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി

പൂക്കോട് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാര്ത്ഥന് മര്‍ദനമേറ്റ സംഭവത്തില്‍ നടപടി നേരിട്ട 2 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി. ഇവരെ ഒരു വര്‍ഷത്തേക്ക് കോളേജില്‍ നിന്ന് പുറത്താക്കായിട്ടുണ്ടായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്.
2023 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇവര്‍ക്ക് പഠനം തുടരാവുന്നതാണ്. അതേസമയം, പ്രതി പട്ടികയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികളെയാണ് തിരികെ എടുത്തത്. പ്രതികള്‍ക്ക് മണ്ണുത്തിയില്‍ തുടര്‍പഠനത്തിന് അനുമതി നല്‍കിയതിന് എതിരായ ഹര്‍ജി നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്.
"
https://www.facebook.com/Malayalivartha

























