ചേര്‍ത്തലയില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് മരിച്ച നിലയില്‍

ചേര്‍ത്തലയില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് മരിച്ച നിലയില്‍ .ചേര്‍ത്തല തെക്ക് ചക്കനാട്ട് ചിറയില്‍ സുധീഷ് ( 37) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കുട്ടംവീട് ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ട് വളപ്പില്‍ സംസ്ക്കാര ചടങ്ങുകള്‍ നടന്നു.
https://www.facebook.com/Malayalivartha

























