ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സഹസ്രകലശ ചടങ്ങുകളുടെ ഭാഗമായി ഗുരുവായൂരപ്പന് ബിംബശുദ്ധി നടന്നു....

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സഹസ്രകലശ ചടങ്ങുകളുടെ ഭാഗമായി ഗുരുവായൂരപ്പന് ബിംബശുദ്ധി നടന്നു. മഹാകുംഭകലശ പൂജയും അധിവാസ ഹോമവുമുണ്ടായി. ഇന്ന് മഹാകുംഭാഭിഷേകം നടക്കും.
മഹാകുംഭാഭിഷേകത്തിന് മുന്നോടിയായി ഇന്നലെ രാത്രി ഗുരുവായൂരപ്പ വിഗ്രഹത്തിന്റെ വലംകൈയില്‍ കാപ്പുകെട്ടി. സ്വര്‍ണം, മുത്ത്, കടുക് എന്നിവ കരിമ്പടനൂലിലും താമരനൂലിലും കെട്ടിയാണ് കാപ്പ് തയ്യാറാക്കിയത്.
"
https://www.facebook.com/Malayalivartha

























