Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

മാലിന്യകൂമ്പാരത്തിൽ അകപെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം നൽകി റെയിൽവേ... 13 ലക്ഷം രൂപയാണ്ജോയിയുടെ അമ്മ മെൽ​ഗിക്ക് കൈമാറിയത്..

05 MARCH 2025 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യകൂമ്പാരത്തിൽ അകപെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം നൽകി റെയിൽവേ. 13 ലക്ഷം രൂപയാണ് ധനസഹായമായി ജോയിയുടെ അമ്മ മെൽ​ഗിക്ക് കൈമാറിയത്. ജില്ലാ ജഡ‍്ജി സ്മിതാ ജാക്സൺ മാരായമുട്ടം വടകരയിലെ ജോയിയുടെ വീട്ടിലെത്തി കുടുംബത്തിന് നൽകി.ജോയിയുടെ കുടുംബം ഇൻഡസ്ട്രിയൽ ട്രിബ്യൂണലിൽ നൽകിയ പരാതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് റെയിൽവേ നഷ്ടപരിഹാരം കൈമാറിയത്.അവിവാഹിതനായ ജോയിയുടെ അമ്മയും സഹോദരങ്ങളും 30 ലക്ഷം രൂപ നഷ്ടപരി​ഹാരം ആവശ്യപ്പെട്ടായിരുന്നു കേസ് ഫയൽ ചെയ്തിരുന്നത്.

വിചാരണ പൂർത്തിയായതിന് ശേഷം മാത്രമേ നഷ്ടപരിഹാര തുക പൂർണമായും കൈമാറാൻ സാധിക്കുകയുള്ളൂ.2024 ജൂലൈ 13-നാണ് ആമയിഴഞ്ചാൻ തോട്ടിലെ തമ്പാനൂർ റെയിൽവേ പാളത്തിന് സമീപത്തെ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽപെട്ടത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സമീപത്തെ തോട്ടിൽ നിന്ന് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. വിചാരണ പൂര്‍ത്തിയായതിനു ശേഷമേ നഷ്ടപരിഹാര തുക പൂര്‍ണമായും കൈമാറൂ.നാടൊന്നാകെ കൈ കോർത്തു ഒരു ജീവന് വേണ്ടി. എല്ലാവിധ ആധുനിക സൗകര്യങ്ങളും എത്തിച്ച് തിരച്ചിൽ നടത്തി. എന്നാൽ ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിയ ജോയിയുടെ ജീവൻ രക്ഷിക്കാനാവാത്തത് അങ്ങേയറ്റം കേരളത്തെ ദുഃശത്തിലാഴ്ത്തിയിരുന്നു .

 

മൂന്നു ദിവസം നടത്തിയ തിരച്ചിലിൽ മൂന്നാം ദിവസം തകരപ്പറമ്പിലെ കനാലിൽ പൈപ്പിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് തുടർനടപടികൾക്ക് ശേഷം മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തെ പഴക്കമുള്ളതിനാൽ അഴുകിയനിലയിലായിരുന്നു മൃതദേഹം.കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റർ അകലെ ആയിട്ടാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളിൽ പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു.

 

ഇവരാണ് മൃതദേഹം കണ്ടെത്തിയത്.അന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു . 48 മണിക്കൂറിലേറെ നീണ്ട പരിശോധനകൾ വിഫലമായതിനെത്തുടർന്ന് നാവിക സേന അടക്കമുള്ളവർ പരിശോധനയ്ക്കായി സ്ഥലത്തെത്തിയിരുന്നു. മാ​ലി​ന്യ​ക്കൂ​മ്പാ​രം അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വ​ല ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്താ​യി​രു​ന്നു തു​ട​ക്കം. ആ​റ​ടി​യോ​ളം വെ​ള്ള​ത്തി​ല്‍ മൂ​ന്ന​ടി​യോ​ളം മാ​ലി​ന്യ​മാ​യി​രു​ന്നു. ര​ണ്ട് മുങ്ങൽ വിദഗ്ധരെ അ​തി​ലൂ​ടെ ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു ആ​ദ്യം ചെ​യ്ത​ത്. 10 മീ​റ്റ​ര്‍ ക​ഴി​ഞ്ഞ് അ​വ​രെ തി​രി​ച്ചു വി​ളി​ച്ചു.ര​ണ്ട് പേ​ര്‍ക്ക് ക​ട​ന്നു​പോ​കാ​നാ​കു​മെ​ങ്കി​ലും ഉ​യ​രു​ക​യോ താ​ഴു​ക​യോ നി​വ​ര്‍ന്നു​നി​ല്‍ക്കു​ക​യോ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, സ്കൂ​ബ ഡൈ​വേ​ഴ്സി​ന്റെ ആ​ത്മ​ധൈ​ര്യ​ത്തി​ല്‍ വീ​ണ്ടും ട​ണ​ലി​ന്റെ 30 മീ​റ്റ​റോ​ളം അ​ക​ത്തേ​ക്ക് പോ​യി.

എ​ന്നാ​ല്‍, പ്ലാ​സ്റ്റി​ക് ഉ​ള്‍പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ട​സ്സ​മാ​യി. മാ​ലി​ന്യം ത​ന്നെ​യാ​യി​രു​ന്നു ര​ക്ഷാ​ദൗ​ത്യ​ത്തി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി. മാ​ന്‍ഹോ​ളി​ല്‍ ദു​ര്‍ഗ​ന്ധ​വും ഓ​ക്സി​ജ​ന്‍ കി​ട്ടാ​ത്ത​തി​ന്റെ പ്ര​ശ്ന​വും വെ​ല്ലു​വി​ളി​യാ​യി.ഇത് കൂടാതെ വിവാദത്തിൽ റെയിൽവേയും കോർപ്പറേഷനും സർക്കാരും പരസ്പര ആരോപണം തുടർന്നു. ആമയിഴഞ്ചാൻ തോട് ശുചിയാക്കാനുള്ള ഉത്തരവാദിത്വം ആരുടേതെന്നതാണ് പ്രധാന തർക്കവിഷയം. അടിഞ്ഞുകൂടുന്ന മാലിന്യം ആരാണ് തോട്ടിലേക്കു തള്ളുന്നതെന്നതാണ് മറ്റൊരു വിഷയം.

 

സർക്കാരിന്റെ പിന്തുണയോടെ കോർപ്പറേഷൻ ഒരുഭാഗത്തു നിൽക്കുമ്പോൾ, റെയിൽവേയും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുമാണ് മറുപക്ഷത്ത്.ജലസേചനവകുപ്പിനാണ് ആമയിഴഞ്ചാൻ തോടിന്റെ ചുമതല. എന്നാൽ, ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ മിണ്ടാതെ മാറിനിൽക്കുകയാണ്
വകുപ്പ് ചെയ്തത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (1 hour ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (1 hour ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (1 hour ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (1 hour ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (2 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (3 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (3 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (4 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (5 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (5 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (5 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (5 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (5 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (5 hours ago)

Malayali Vartha Recommends