വേദന സഹിക്കാനാവാതെ....വിട്ടുമാറാത്ത തലവേദന... നിരവധി ചികിത്സകള്‍ നടത്തി, ഒടുവില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു

വേദന സഹിക്കാനാവാതെ....വിട്ടുമാറാത്ത തലവേദന... നിരവധി ചികിത്സകള്‍ നടത്തി, ഒടുവില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂര്‍ വീട്ടില്‍ പവിത്രന്റെ ഭാര്യ രജനിയാണ് (56) വീട്ടിലെ ബാത്റൂമില്‍ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
തലവേദനയ്ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടും മാറാത്തത് രജനിയെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു
https://www.facebook.com/Malayalivartha
























