Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞെത്തി: ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

18 MARCH 2025 04:37 PM IST
മലയാളി വാര്‍ത്ത

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞെത്തി. മദ്യപിച്ചിരുന്നതിനാല്‍ ഇരുവര്‍ക്കും പെട്ടെന്ന് ട്രാക്കില്‍ നിന്നും മാറാന്‍ സാധിച്ചില്ല. ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ശനിയാഴ്ച രാത്രി ആലുവയ്ക്കും ചൊവ്വരയ്ക്കും ഇടയിലായിരുന്നു സംഭവം. പ്രദേശവാസികളായ മധ്യവയസ്‌കനും യുവാവുമാണ് മദ്യപിച്ച് റെയില്‍വേ ട്രാക്കില്‍ എത്തിയത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ വിട്ട് ഏകദേശം ഒന്നര കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ലോക്കോ പൈലറ്റ് ഇരുവരെയും കാണുന്നത്. ഒരാള്‍ ട്രാക്കില്‍ ഇരിക്കുകയും മറ്റൊരാള്‍ ഇയാള്‍ക്കു സമീപം നില്‍ക്കുകയുമായിരുന്നു. ഇതോടെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടു.

ട്രെയിന്‍ വരുന്നത് കണ്ട് പാളത്തില്‍നിന്നു മാറാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ ട്രെയിന്‍ അടുത്തെത്തിയതോടെ ഇവരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുകയും ഉടന്‍ തന്നെ ഇരുവരും പാളത്തിലേക്ക് വീഴുകയുമാണ് ഉണ്ടായതെന്ന് ലോക്കോ പൈലറ്റ് അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. ബ്രേക്ക് ചെയ്ത ട്രെയിന്‍ ഇവരുടെ മുകളിലായാണ് നിന്നത്. ഉടന്‍ തന്നെ ലോക്കോപൈലറ്റുമാര്‍ താഴെയിറങ്ങി ഇരുവരുടെയും അടുത്തേക്ക് ഓടി. പരിശോധനയില്‍ രണ്ടുപേര്‍ക്കും പരുക്കേറ്റിരുന്നില്ല.

രണ്ടുപേര്‍ ട്രെയിനിനു താഴെ കിടന്നാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നാണ് ട്രെയിന്‍ നിയന്ത്രിച്ചിരുന്ന ലോക്കോ പൈലറ്റ് അന്‍വര്‍ ഹുസൈന്‍ പറയുന്നത്. ഈ ഭാഗത്ത് ആളുകള്‍ ട്രാക്ക് മുറിച്ചുകടക്കുന്നത് പതിവാണെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. മരിക്കാതെ രക്ഷപ്പെട്ടെങ്കിലും ട്രാക്കില്‍ കിടന്നതിന് ഇരുവര്‍ക്കുമെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. ഇവര്‍ കിടന്നിരുന്നതിനു സമീപത്തുനിന്ന് 2 മദ്യക്കുപ്പികളും കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (27 minutes ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (56 minutes ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (1 hour ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (2 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (2 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (2 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (2 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (2 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (3 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (3 hours ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (5 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (6 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (6 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (6 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (6 hours ago)

Malayali Vartha Recommends