Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

സൗഹൃദത്തിലുണ്ടായ തകര്‍ച്ച.. തുടര്‍ന്നുണ്ടായ പകയാണ് മകനെ കുത്തിക്കൊലപ്പെടുത്താന്‍ കാരണമെന്ന് സമ്മതിച്ച് ഫെബിന്റെ അമ്മ..അക്രമം നടത്തിയയാളെപ്പറ്റിയുള്ള വിവരം വീട്ടുകാർ മറച്ചുവെച്ചു..

19 MARCH 2025 01:35 PM IST
മലയാളി വാര്‍ത്ത

കോളേജ് വിദ്യാര്‍ഥിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നശേഷം തീവണ്ടിക്കു മുന്നില്‍ച്ചാടി ജീവനൊടുക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചത് ബാങ്ക് പരിശീലന കേന്ദ്രത്തിലെ സൗഹൃദത്തിലുണ്ടായ തകര്‍ച്ച.മകളുടെ വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് മകനെ കുത്തിക്കൊലപ്പെടുത്താന്‍ കാരണമെന്ന് സമ്മതിച്ച് ഫെബിന്റെ അമ്മ ഡെയ്‌സിയുടെ മൊഴിയും പോലീസിന്. മകളും തേജസ് രാജും തമ്മില്‍ ദീര്‍ഘകാല പരിചയമുണ്ടായിരുന്നു. ബാങ്ക് പരീക്ഷാ കോച്ചിംഗ് ക്ലാസിലെ ഒരുമിക്കലാണ് വിവാഹ ആലോചനയിലേക്ക് കാര്യങ്ങളെത്തിയതെന്നും അമ്മ പറയുന്നു.

ഇതോടെ പകയുടെ കാരണം കൂടുതല്‍ വ്യക്തമാകുകയാണ്. മകളും ചവറ സ്വദേശി തേജസ്സും ക്രിസ്തുരാജ് സ്‌കൂളില്‍ ഒന്നിച്ചാണു പഠിച്ചത്. കോവിഡ് കാലത്ത് പഴയ സുഹൃത്തുക്കളുടെ വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചപ്പോഴാണു സൗഹൃദം ശക്തമായത്. ബാങ്ക് പരീക്ഷ പരിശീലനത്തിലും ഒന്നിച്ചായിരുന്നു. ഇതോടെ പ്രണയം ശക്തമാി. അങ്ങനെയാണ് വിവാഹ ആലോചനയിലേക്കു കാര്യങ്ങള്‍ എത്തിയത്. കൊല്ലപ്പെട്ട ഉളിയക്കോവില്‍ വിളപ്പുറം മാതൃകാ നഗര്‍ 160-ല്‍ ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരിയും തേജസ് രാജും ഒന്നിച്ച് ബാങ്ക് പരീക്ഷാ പരിശീലനത്തിന് പഠിച്ചിരുന്നു. ഇതിനിടെ ഇവര്‍ പ്രണയത്തിലായി. ഇരുവീട്ടുകാര്‍ വിവാഹം നടത്താമെന്ന് ധാരണയിലുമെത്തി.

 

പിന്നീട് പെണ്‍കുട്ടിക്ക് കോഴിക്കോട്ട് ഫെഡറല്‍ ബാങ്കില്‍ ജോലി ലഭിച്ചു.അതിനുശേഷം അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും തേജസ് രാജുമായുള്ള ബന്ധത്തില്‍നിന്നു പിന്മാറി. ഇത് തന്നെയാണ് പ്രതികാരം. ഇതെല്ലം രണ്ടു വീട്ടുകാർക്കും കൃത്യമായി അറിയാമായിരുന്നു. കോളേജ് വിദ്യാർഥിയെ വീട്ടിൽക്കയറി കുത്തിക്കൊന്ന സംഭവത്തിൽ അക്രമം നടത്തിയയാളെപ്പറ്റിയുള്ള വിവരം വീട്ടുകാർ മറച്ചുവെച്ചെന്ന് പോലീസ്.

കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച് എത്തിയത് തേജസാണെന്നു തിരിച്ചറിഞ്ഞിട്ടും ഇക്കാര്യം തുറന്നുപറയാൻ ഫെബിന്റെ പിതാവ് ജോർജ് ഗോമസും ഭാര്യയും തയ്യാറായിരുന്നില്ല. ജോർജ് ഗോമസിനും കുത്തേറ്റിരുന്നു. ആരാണ് വീട്ടിലെത്തി അക്രമം കാട്ടിയതെന്ന് അറിയില്ലെന്നാണ് കുടുംബം പോലീസിനെ അറിയിച്ചത്. വിശദമായി വിവരങ്ങൾ ചോദിച്ചപ്പോഴാണ് തേജസിനെപ്പറ്റി ഇവർ വെളിപ്പെടുത്തിയത്.ഇനി ഫോൺ അടക്കമുള്ള കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും എന്നിട്ട് മാത്രമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (15 minutes ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (44 minutes ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (1 hour ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (2 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (2 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (2 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (2 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (2 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (2 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (3 hours ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (5 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (5 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (6 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (6 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (6 hours ago)

Malayali Vartha Recommends