എറണാകുളം ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം...

എറണാകുളം ആലുവയില്‍ ട്രെയിന്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതോട് കല്ലറക്കല്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ മകന് അനുവാണ് (25പ മരിച്ചത്.
ഇന്നലെ രാത്രി അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനു സമീപമുള്ള റെയില്‍ പാളത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം ഓടിക്കുന്നയാളാണ് അനു.
https://www.facebook.com/Malayalivartha
























