വിഷു ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ...ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍....

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വിഷു ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെയെന്ന് ഗവര്‍ണര്‍ ആശംസിക്കുകയും ചെയ്തു.
പ്രകൃതി വിഭവങ്ങളെ പരിപാലിക്കുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഈ വിഷു പുതിയ ഊര്‍ജം പകരട്ടെ. രാജ്യത്തും പ്രത്യേക സ്ഥാനമുണ്ടെന്ന് ഗവര്‍ണര്‍
ഈ ഉത്സവത്തില്‍ മലയാളികള്‍ക്ക് തന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങള്‍ക്ക് ആശംസ നേരുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























