Widgets Magazine
23
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രകടന പത്രികയിലെ ഒട്ടുമിക്ക കാര്യങ്ങളും നടപ്പാക്കിയതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ സമാപനച്ചടങ്ങില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി


'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..


'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..


തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ്..ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ നീക്കവുമായി തുർക്കി..സൊമാലിയയില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പാഡ്..


നൂറിലധികം പുരുഷന്മാരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകിയ മരണത്തിന്റെ ഡോക്ടർ അറസ്റ്റിൽ... ടാക്സി ഡ്രൈവർമാരെയാണ് ഇയാൾ കൊലപ്പെടുത്തിയത്..

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു

15 APRIL 2025 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

ആ കെട്ടവന്റെ DNA എടുത്തു ! ലവന്റെ ലൈംഗിക ശേഷി അറിയണം, ഉഡായിപ്പ് തള്ള വീണ്ടും മാറി,അച്ഛന് രണ്ടാം കെട്ട്

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു... മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് സമരത്തില്‍നിന്ന് യൂണിയനുകള്‍ പിന്‍മാറിയത്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ വരുന്നു; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം

മകളെ 'അവൾ' പീഡിപ്പിക്കും സാറേ..! സ്റ്റേഷനിൽ നിലവിളിച്ച്‌ 'അമ്മ; ദുഃസ്വപ്നം കണ്ട് കൊന്നെന്ന് .! ഭർത്താവ് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുകയായിരുന്നു; തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും അമ്മ

ഉയിര് നഷ്ടപ്പെട്ട് മുന്നില്‍ കിടക്കുന്ന സ്വന്തം മകനെ കണ്ടപ്പോള്‍... അക്കിക്കാവിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ 15കാരന്‍ മരിച്ചു

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും മക്കളുമാണ് മരിച്ചത്. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് മരിച്ച അഡ്വ ജിസ്‌മോള്‍. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് മരിച്ചത്.

കോട്ടയം പേരൂര്‍ കണ്ണമ്പുര കടവില്‍ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം നടന്നത്. മൂവരും സ്‌കൂട്ടിയില്‍ കടവിലേക്ക് എത്തി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലെത്തി അല്പസമയം കഴിഞ്ഞപ്പോഴേക്കും മൂന്നുപേരുടെയും ജീവന്‍ നഷ്ടമായി. അഡ്വ. ജിസ്‌മോള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്. മരണ കാരണം വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം.  (10 minutes ago)

ആ കെട്ടവന്റെ DNA എടുത്തു ! ലവന്റെ ലൈംഗിക ശേഷി അറിയണം, ഉഡായിപ്പ് തള്ള വീണ്ടും മാറി,അച്ഛന് രണ്ടാം കെട്ട്  (16 minutes ago)

മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് സമരത്തില്‍നിന്ന് യൂണിയനുകള്‍ പിന്‍മാറിയത്  (22 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ വരുന്നു; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം  (32 minutes ago)

മകളെ 'അവൾ' പീഡിപ്പിക്കും സാറേ..! സ്റ്റേഷനിൽ നിലവിളിച്ച്‌ 'അമ്മ; ദുഃസ്വപ്നം കണ്ട് കൊന്നെന്ന് .! ഭർത്താവ് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുകയായിരുന്നു; തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കുമെന്ന ആശങ്  (32 minutes ago)

ഫൈനോടുകൂടി മെയ് 29 വരെ...  (42 minutes ago)

ആ കാഴ്ച കണ്ട് കുഴഞ്ഞു വീണു...  (1 hour ago)

ആധുനിക കാലത്ത് ഒരാള്‍ക്ക് രണ്ടു മാസത്തോളം എങ്ങനെ ഒളിവില്‍ കഴിയാനാകും?  (2 hours ago)

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 120 കിലോ കഞ്ചാവ് ...  (2 hours ago)

ബ്രെയിന്‍ ഹെമറേജാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്?  (2 hours ago)

അമ്മ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍...  (2 hours ago)

പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന്  (2 hours ago)

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം  (2 hours ago)

മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു  (3 hours ago)

കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends