കുടുംബ വഴക്ക്... മകന്റെ ചവിട്ടേറ്റ് പിതാവിന് ദാരുണാന്ത്യം... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. എടവക പന്നിച്ചാല്‍ കനലാട്ട് കുന്ന് മലേക്കുടി ബേബി (63) ആണ് മരിച്ചത്. മകന്‍ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മോര്‍ച്ചറിയില്‍. വത്സയാണ് ബേബിയുടെ ഭാര്യ. മകള്‍: റിന്‍സി, മരുമകന്‍: ജിതിന്‍.
https://www.facebook.com/Malayalivartha