മലപ്പുറം പാണ്ടിക്കാട് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

പാണ്ടിക്കാട് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. 20 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം..
കണ്ണൂര്‍, വയനാട് സ്വദേശികളാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പാലായില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുക!യായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha