Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു..... ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, യന്ത്രങ്ങളിലെ വോട്ടും എണ്ണാന്‍ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നു....


നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും....രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോശാലയില്‍ നിന്ന് ദിവസവും പാല്‍ മോഷണം പോകുന്നതായി കണ്ടെത്തല്‍...

23 JUNE 2025 09:07 AM IST
മലയാളി വാര്‍ത്ത

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോശാലയില്‍ നിന്ന് ദിവസവും പാല്‍ മോഷണം പോകുന്നതായി കണ്ടെത്തി. ക്ഷേത്ര വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് 20 ലിറ്റര്‍ പാല്‍ ദിവസവും കടത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. ദിവസവും 40 മുതല്‍ 50 ലിറ്ററോളം പാല്‍ ഗോശാലയില്‍ നിന്ന് ലഭിക്കാറുണ്ട്.

എന്നാല്‍ അതില്‍ കുറവ് വരുന്നതായി കണ്ടെത്തി. കടത്തില്‍ സംശയം തോന്നിയ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ ക്ഷേത്രം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ തസ്തികയിലുള്ള ഒരു ജീവനക്കാരന്‍ പാല്‍ പുറത്തേക്ക് കടത്താന്‍ മാറ്റിവച്ചതായി കണ്ടെത്തിയത്.

സി.സി ടിവി ഉള്‍പ്പടെ പരിശോധിച്ചാണ് സ്ഥിരീകരണം. സംഭവത്തില്‍ ജീവനക്കാരനെതിരെ ഉടന്‍ നടപടിയെടുക്കുന്നതാണ്. പരിശോധന നടന്ന വെള്ളിയാഴ്ച കടത്താനായി മാറ്റിയ 20 ലിറ്ററോളം പാല്‍ പിന്നീട് ക്ഷേത്രാവശ്യത്തിനായി ഉപയോഗിച്ചതായി കണ്ടെത്തി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതായും ക്ഷേത്രം വിജിലന്‍സ് വിഭാഗം അറിയിച്ചു.

ക്ഷേത്ര ഗോശാലയില്‍ നിന്ന് കറക്കുന്ന പാല്‍ കവറുകളിലാക്കിയാണ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി എത്തിക്കുന്നത്. 19പശുക്കളുണ്ട്.ഇതില്‍ ഒന്‍പതെണ്ണം കറവയുള്ളതും 10 എണ്ണം കിടാക്കളുമാണ്.പുലര്‍ച്ചെ 12.30നാണ് പാല്‍ കറക്കുന്നത്. മൂന്ന് മണിക്കുള്ള അഭിഷേകത്തിന് ശേഷം രാവിലെ മറ്റ് ആവശ്യങ്ങള്‍ക്കായി 9.30ന് വീണ്ടും പാല്‍ കറക്കും. സംഭവത്തില്‍ നിലവില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ക്ഷേത്രത്തിലെ ആഭ്യന്തരതലത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്‌ 

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സല്‍വാറും സാരിയും ധരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമുള്ളൂ....  (2 minutes ago)

ജയിലിൽ നിന്ന് ഇറങ്ങി ജിനു ഇന്ന് രാവിലെ 11.15ന് എത്തും..! മോർച്ചറിയിൽ തണുത്ത് മരവിച്ച ഷാനറ്റിനെ കാണാൻ..!  (4 minutes ago)

യുഡിഎഫിന് 11,000ത്തില്‍പ്പരം വോട്ടിന്റെ ലീഡ്...  (13 minutes ago)

പവന് 40 രൂപയുടെ കുറവ്  (33 minutes ago)

മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞു  (49 minutes ago)

തിരുഃ വിമാനത്താവളത്തിൽ AIR INDIA-ക്ക് സംഭവിച്ചത് വിമാനം വളഞ്ഞ് CISF പൈലറ്റ് മുന്നിൽ കണ്ടത്  (1 hour ago)

മീന്‍മുട്ടി സഞ്ചാരികളെ....  (1 hour ago)

ആര്യാടൻ ഷൗക്കത്ത് അടിച്ച് തൂക്കി..! നിലമ്പൂരിൽ വെടിക്കെട്ട് അവസാനം വമ്പൻ Miracle  (1 hour ago)

എം.എസ്.സി എല്‍സ 3 കപ്പലില്‍ നിന്ന് ഇന്ധനവും കണ്ടെയ്നറുകളും വീണ്ടെടുക്കാന്‍  (1 hour ago)

യുഡിഎഫ് ലീഡ് അയ്യായിരം കടന്നു...  (1 hour ago)

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്...  (2 hours ago)

എയര്‍ ഇന്ത്യക്ക് താക്കീതുമായി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്  (2 hours ago)

ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 66 പേര്‍ക്ക് പരിക്ക്  (2 hours ago)

20 ലിറ്റര്‍ പാല്‍ ദിവസവും കടത്തുന്നു..  (2 hours ago)

പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മൃതദേഹങ്ങള്‍ കണ്ടത് കര്‍ഷകര്‍...  (2 hours ago)

Malayali Vartha Recommends