Widgets Magazine
24
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ..അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു..വിജിലൻസ് ശക്തമായ നടപടികൾക്ക്.. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ..


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.


'വെൽകം ഹോം, ബോയ്സ്'..മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം..മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ..ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ..


കുവൈറ്റിലും ബഹ്‌റിലും കടുത്ത ജാഗ്രതാ നിർദ്ദേശം; ഇറാന്‍ ആക്രമിക്കാനൊരുങ്ങുന്നു..?.

അമ്പലപ്പുഴ പുന്നപ്രയില്‍ ഡോള്‍ഫിന്റെ ജഡമടിഞ്ഞു

23 JUNE 2025 08:12 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ..അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു..വിജിലൻസ് ശക്തമായ നടപടികൾക്ക്.. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ..

നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.

നിലമ്പൂര്‍ വിജയത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിലുണ്ടായതെന്ന് കെ.സുധാകരന്‍

കപ്പലപകടത്തിന് ശേഷം തീരത്ത് ഡോള്‍ഫിനുകളുടേയും തിമിംഗലങ്ങളുടെയും ജഡമടിയുന്നു. അമ്പലപ്പുഴ പുന്നപ്രയില്‍ ഡോള്‍ഫിന്റെ ജഡമടിഞ്ഞു. പുന്നപ്ര ഫിഷ് ലാന്റിംഗ് സെന്ററിന് സമീപമാണ് ജഡമടിഞ്ഞത്. തലക്ക് മുറിവേറ്റ നിലയിലായിരുന്നു ഡോള്‍ഫിന്റെ ജഡം. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.

സീനിയര്‍ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തു വെച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. മരണ കാരണമറിയാന്‍ ജഡത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചശേഷം ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്ത് മറവു ചെയ്തു. കപ്പലപകടത്തിന് ശേഷം തീരത്ത് ഡോള്‍ഫിനുകളുടേയും തിമിംഗലങ്ങളുടെയും ജഡമടിയുന്നത് മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

ഫിഷറീസ് വകുപ്പുദ്യോഗസ്ഥരും തോട്ടപ്പള്ളി തീരദേശ പൊലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കടലില്‍ നിന്നുള്ള വലിയ ജീവിയുടെ ജഡം തീരത്തടിയുന്നത്. നേരത്തെ തറയില്‍ക്കടവ് ഭാഗത്ത് ഡോള്‍ഫിന്റെ ജഡവും പുറക്കാട് രണ്ട് ഭീമന്‍ തിമിംഗലങ്ങളുടെ ജഡവുമടിഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കടലില്‍ നിന്നുള്ള വലിയ ജീവിയുടെ ജഡം തീരത്തടിയുന്നത്  (4 hours ago)

മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു  (5 hours ago)

നടന്‍ ശ്രീകാന്ത് മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍  (6 hours ago)

ഇറാന്റെ ഫൊര്‍ദോ ആണവകേന്ദ്രത്തിനുനേര്‍ക്ക് വീണ്ടും ആക്രമണം  (7 hours ago)

ലെവൽ 2 ജാഗ്രതാ നിർദേശവുമായി യുഎസ്;  (7 hours ago)

Padmanabhaswamy-temple സ്റ്റോർ കീപ്പർക്കെതിരെ അന്വേഷണം  (7 hours ago)

Nilambur-by-election ഇനി മകന്‍ വാഴും  (8 hours ago)

നിലമ്പൂരിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക് നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി  (8 hours ago)

'വെൽകം ഹോം, ബോയ്സ്'  (8 hours ago)

കുവൈറ്റിൽ നിന്ന് മകനെകാണാൻ പറന്നിറങ്ങിയ അമ്മ കണ്ടത് മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ  (8 hours ago)

കുവൈറ്റിലും ബഹ്‌റിലും കടുത്ത ജാഗ്രതാ നിർദ്ദേശം; ഇറാന്‍ ആക്രമിക്കാനൊരുങ്ങുന്നു..?.  (8 hours ago)

ജനപിന്തുണയുള്ള നേതാവാണ് അന്‍വറെന്ന് സുധാകരന്‍  (8 hours ago)

പിണറായിസം അവസാനിച്ചതായി കേരളം  (8 hours ago)

പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലാതായിരിക്കുന്നു; യുഡിഎഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (8 hours ago)

ബോർഡിങ് പാസ് നടത്താതെ വിമാനത്തിന് നേർക്ക് യുവാവ്.! എയർപോർട്ടിൽ നടന്നത്!!! ലക്ഷ്യം കേട്ട് നടുങ്ങി അധികൃതർ  (8 hours ago)

Malayali Vartha Recommends