215 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുമെന്ന് ചെന്നിത്തല

215 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇളവ് ലഭിക്കുക. ജയില്‍ ക്ഷേമദിനാഘോഷങ്ങളോടനുബന്ധിച്ചാണ് പ്രഖ്യാപനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha