തെങ്ങ് വീണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മരിച്ചു

എടവിലങ്ങ് കുഞ്ഞയിനിയില്‍ തെങ്ങ് വീണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. കാര രാജന്റെ ഭാര്യ പത്മാക്ഷി (70), തളിയത്ത് വാസുദേവന്റെ ഭാര്യ തങ്കമണി (60) എന്നിവരാണ് മരിച്ചത്. തോട് വൃത്തിയാക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീഴുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha