കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കസബ കടപ്പുറം സ്വദേശി ആദിത്യന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആദിത്യന്റെ ശരീരത്തിലുള്ള സ്വര്‍ണാഭരണങ്ങള്‍ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
https://www.facebook.com/Malayalivartha