Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കസ്റ്റംസ് ഉദ്യോഗസ്ഥയുടെ മുഖത്ത് ബാഗ് വലിച്ചെറിഞ്ഞ് മന്ത്രി വീണാ ജോർജിൻ്റെ ആറാട്ട്.. തൂക്കിയെടുത്ത് കസ്റ്റംസ്,CCTVയിൽ എല്ലാം

10 JULY 2025 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തിരുവനന്തപുരത്തെ അദാനി എയര്‍പോര്‍ട്ടിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ 'ഷോ കാണിക്കല്‍' വെറുതയായി. ദുബായില്‍ നിന്നും മടങ്ങി വരുമ്പോള്‍ കഴിഞ്ഞയാഴ്ചയായിരുന്നു പ്രശ്നങ്ങളുണ്ടായത്. മന്ത്രിയെ സ്‌കാനര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം. ഇതോടെ മന്ത്രി പ്രകോപിതയാകുകയായിരുന്നു. ഭര്‍ത്താവ് ജോര്‍ജ്ജുമൊത്ത് ദുബായ് സന്ദര്‍ശനം കഴിഞ്ഞാണ് മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. അപ്പോള്‍ അവിടെ ഇരുന്നത് ബീഹാറിയായ ഉദ്യോഗസ്ഥയായിരുന്നു. അവര്‍ക്ക് മന്ത്രിയെ മനസ്സിലായില്ല. അങ്ങനെയാണ് സ്‌കാന്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചത്. ഇതോടെ മന്ത്രി ക്ഷുഭിതയായി.

പിന്നെ പല വീരവാദവും നടത്തി. ഇതിനൊപ്പം ജീവനക്കാര്‍ക്കെതിരെ പരാതിയും നല്‍കി. പക്ഷേ തെളിവുകള്‍ എല്ലാം വീണയുടെ പരാതിയെ പൊളിക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. ഈ സംഭവത്തിന്റെ സിസിടിവിയും കസ്റ്റംസുകാര്‍ ശേഖരിച്ച് വച്ചിട്ടുണ്ട്. ഭാവിയില്‍ മന്ത്രി എന്തെങ്കിലും വിവാദമുണ്ടാക്കാന്‍ എത്തിയാല്‍ തെളിവ് അനിവാര്യമായതു കൊണ്ടാണ് അത്. കസ്റ്റംസുകാരോട് പിണങ്ങി ഹാന്‍ഡ് ബാഗ് ഉപേക്ഷിച്ചായിരുന്നു മന്ത്രി വിമാനത്താവളം വിട്ടത്. നിങ്ങള്‍ ഈ ബാഗ് എന്റെ ഓഫീസില്‍ കൊണ്ടു തരും എന്നായിരുന്നു വെല്ലുവിളി. എന്നാല്‍ ആരും ബാഗ് കൊണ്ടു കൊടുത്തില്ല. അവസാനം മന്ത്രിയുടെ ഓഫീസില്‍ നിന്നും ആളെത്തി ആ ബാഗ് കൊണ്ടു പോവുകയും ചെയ്തു.

 

 

ദുബായില്‍ മന്ത്രി നടത്തിയത് സ്വകാര്യ യാത്രയായിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ സെക്രട്ടറിയായിരുന്ന ഭര്‍ത്താവ് ജോര്‍ജ്ജുമൊത്തായിരുന്നു യാത്ര. ചില സ്വകാര്യ ആവശ്യങ്ങള്‍ക്ക് കൂടിയായിരുന്നു യാത്ര. ഇത് കഴിഞ്ഞ് മടങ്ങിയെത്തിയ മന്ത്രിയെ ബീഹാറിയായ ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ല. സാധാരണ യാത്രക്കാരെ പോലെ പരിശോധന നടത്തി. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. പിന്നീട് മന്ത്രി പൊട്ടിത്തെറിച്ചു. ഉദ്യോഗസ്ഥയെ പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു. കാര്യങ്ങള്‍ ബഹളത്തിലേക്ക് പോയപ്പോള്‍ മറ്റ് ചിലരും വന്നു. അവരുടെ സാന്നിധ്യത്തിലും വെല്ലുവിളി തുടര്‍ന്നു. ഇതോടെ ഹാന്‍ഡ് ബാഗും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

ആ ഹാന്‍ഡ് ബാഗില്‍ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ല. പരിശോധന നടത്തിയതോടെ വീണാ കൂടുതല്‍ പ്രകോപിതയായി. ഇനി ബാഗ് കൊണ്ടു പോകുന്നില്ലെന്നും പറഞ്ഞു. ഇതിനിടെ എത്തിയ ഒരു ജീവനക്കാരന് മന്ത്രിയെ തിരിച്ചറിയാനായി. പ്രശ്നം ശാന്താക്കാനും ശ്രമിച്ചു. പക്ഷേ ഫലം കണ്ടില്ല. സോറി അടക്കം പറയാനും മന്ത്രിയെ അനുനയിപ്പിക്കാനുമുള്ള ശ്രമമൊന്നും അവിടെ വിജയിച്ചില്ല. കാണിച്ചു തരാമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്. ഇതോടെ സമ്മര്‍ദ്ദത്തിലായ ജീവനക്കാര്‍ മേല്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. നടന്നതെല്ലാം വിശദീകരിച്ചു. ഇതോടെ നിയമം പാലിക്കുന്ന ആരേയും കസ്റ്റംസ് കൈവിടില്ലെന്ന സന്ദേശം ജീവനക്കാര്‍ക്ക് കിട്ടി. ഇതിനിടെയിലും മന്ത്രി വീണാ ജോര്‍ജ് ബഹമുണ്ടാക്കല്‍ തുടര്‍ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (3 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (4 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (4 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (4 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (5 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (6 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (6 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (9 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (9 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (9 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (9 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (10 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (10 hours ago)

Malayali Vartha Recommends