ദുബായില്‍ നിന്ന് അബുദാബിയിലേക്ക് പോകുമ്പോഴുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

സങ്കടമടക്കാനാവാതെ.... ദുബായ്-അബുദാബി റോഡിലെ വാഹനാപകടത്തില്‍ നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ബദ്രിയ്യ മന്‍സിലില്‍ അയ്യൂബ് അന്‍സാരി (43) മരണമടഞ്ഞു. ദുബായില്‍ നിന്ന് അബുദാബിയിലേക്കു കാറില്‍ പോകുമ്പോള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമെന്ന് ബന്ധുക്കള്‍ .
അബൂദാബിയിലെ കമ്പനിയില്‍ പിആര്‍ഒ ആണ് അയ്യൂബ് അന്‌സാരി. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കു പരുക്കേറ്റു. മൃതദേഹം ഇന്ന് നാട്ടിലെത്തും. പി.എം.അബ്ദുല്‍ ഖാദറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ ഫാത്തിമത്ത് തസ്‌നി. മക്കള്‍: മുഹമ്മദ് ആലിം, ആയിഷ ആസ്ഹ.
"
https://www.facebook.com/Malayalivartha