ചങ്ങനാശേരി പുഴവാത് സായി കൃപ സ്വദേശി ജയകൃഷ്ണന്‍ നായര്‍ ചികിത്സയിലിരിക്കെ കുവൈത്തില്‍ മരിച്ചു

ചങ്ങനാശേരി പുഴവാത് സായി കൃപ (ചീരംകുളം) സ്വദേശി ജയകൃഷ്ണന്‍ നായര്‍ (63) മ അസുഖബാധിതനായി കുവൈത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: രേണുക. മക്കള്‍: വരുണ്‍ ജയകൃഷ്ണന്‍ നായര്‍, കാര്‍ത്തിക് ജയകൃഷ്ണന്‍ നായര്‍.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha