Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

ഓണം പ്രമാണിച്ച് ഒരുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനും ഒരുമാസത്തെ പെന്‍ഷന്‍ കുടിശികയും അനുവദിച്ചു...

22 AUGUST 2025 06:52 AM IST
മലയാളി വാര്‍ത്ത

More Stories...

കോടതി പരിസരത്ത് നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി....

ഞെട്ടിത്തരിച്ച് കോണ്‍ഗ്രസുകാര്‍... ഭരണം പിടിക്കാന്‍ ആഞ്ഞടിച്ച് മുന്നോട്ട് നീങ്ങിയ സതീശനേയും കൂട്ടരേയും വെള്ളത്തിലാക്കി രാഹുല്‍ മാങ്കൂട്ടം; ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസില്‍ നീക്കം; രാഹുലിനെ സംരക്ഷിച്ചത് ഷാഫി, ഹൈക്കമാന്‍ഡില്‍ പരാതി

പാലിയേക്കര.... ഗതാഗതക്കുരുക്ക് നിരീക്ഷിച്ച് പരിഹരിക്കാന്‍ ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതിക്ക് രൂപംനല്‍കി ഹൈക്കോടതി

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിന് 'സുഭദ്രം' പദ്ധതിയിലൂടെ ഭവനങ്ങള്‍ ലഭ്യമാക്കുമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു

അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സംസ്‌കാരം ഇന്ന്...ഇന്ന് രാവിലെ 11 മണി മുതല്‍ വണ്ടിപ്പെരിയാര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം, വൈകുന്നേരം സംസ്‌കാരം

ഓണം പ്രമാണിച്ച് ഒരുമാസത്തെ സാമൂഹ്യസുരക്ഷാപെന്‍ഷനും ഒരുമാസത്തെ പെന്‍ഷന്‍ കുടിശികയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ഓണത്തിന് മുമ്പ് സാമൂഹ്യപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കെല്ലാം 3,200രൂപാവീതം ലഭിക്കും. ഇതിനായി 1,478കോടിരൂപ അനുവദിച്ചു. തിങ്കളാഴ്ച മുതല്‍ വിതരണം ആരംഭിക്കും.

അതേസമയം വിപണി ഇടപെടലിന്റെ ഭാഗമായി ഓണം പ്രമാണിച്ച് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍.

ബിപിഎല്‍- എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ ഇത്തവണ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുമെന്നും മന്ത്രി . സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ നാലു വരെ ഓണക്കിറ്റ് വിതരണം ചെയ്യും. അന്ത്യോദയ, അന്നയോജന റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരിക്കുക. പഞ്ചസാര-ഒരുകിലോ, വെളിച്ചെണ്ണ-അരലിറ്റര്‍, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയര്‍ പരിപ്പ്-250 ഗ്രാം, വന്‍പയര്‍-250 ഗ്രാം, കശുവണ്ടി-50 ഗ്രാം, നെയ്യ്-50 എംഎല്‍, തേയില-250 ഗ്രാം, പായസം മിക്സ്-200 ഗ്രാം, സാമ്പാര്‍ പൊടി-100 ഗ്രാം, ശബരി മുളക്-100 ഗ്രാം, മഞ്ഞള്‍പ്പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, ഉപ്പ്-ഒരുകിലോ - എന്നിവയാണ് സാധനങ്ങള്‍. ഓണച്ചന്ത ഓഗസ്റ്റ് 25 മുതല്‍ തുടങ്ങും. വെളിച്ചെണ്ണ വില കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 25 മുതല്‍ വെളിച്ചെണ്ണയ്ക്ക് ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി മന്ത്രി .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാല്‍....  (2 minutes ago)

ഞെട്ടിത്തരിച്ച് കോണ്‍ഗ്രസുകാര്‍... ഭരണം പിടിക്കാന്‍ ആഞ്ഞടിച്ച് മുന്നോട്ട് നീങ്ങിയ സതീശനേയും കൂട്ടരേയും വെള്ളത്തിലാക്കി രാഹുല്‍ മാങ്കൂട്ടം; ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസില്‍ നീക്കം; രാഹുലിനെ സംരക്ഷിച്ച  (41 minutes ago)

ഗതാഗതക്കുരുക്ക് നിരീക്ഷിച്ച് പരിഹരിക്കാന്‍ ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതിക്ക് രൂപംനല്‍കി ഹൈക്കോടതി  (48 minutes ago)

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം 'വര്‍ണപ്പകിട്ട്' ഉദ്ഘാടനം ചെയ്ത് മന്ത്രി  (1 hour ago)

ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു...  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം  (1 hour ago)

രാത്രികാല മെമു സര്‍വീസ് നാളെ തുടങ്ങും  (1 hour ago)

ശരീരത്തില്‍ പലഭാഗത്തായി മര്‍ദ്ദനമേറ്റതിന്റെ പാടുകളും രക്തക്കറയും....  (1 hour ago)

ഈ രാശിക്കാർക്ക് മുന്നിൽ വൻ ഭാഗ്യം!  (2 hours ago)

സെപ്തംബര്‍ ഒന്നുമുതല്‍ 15 വരെയാണ് അധിക സര്‍വീസുകള്‍  (2 hours ago)

സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ ഡോ. കെ.ശിവപ്രസാദ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

മിനിലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

ഒരുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനും ഒരുമാസത്തെ പെന്‍ഷന്‍ കുടിശികയും അനുവദിച്ചു...  (3 hours ago)

വാതക ചോര്‍ച്ചയില്‍ നാലുമരണം...രണ്ടു പേര്‍ ചികിത്സയില്‍  (3 hours ago)

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (10 hours ago)

Malayali Vartha Recommends