കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...

പാലാ പൊൻകുന്നം റോഡിൽ കടയത്ത് നിയന്ത്രണം വിട്ട കാർ മൂന്ന് സ്‌കൂട്ടറുകൾ ഇടിപ്പിച്ചു തെറുപ്പിച്ചു. ഇന്ന് വെളുപ്പിനെയാണ് സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. സംഭവത്തിൽ കാർ യാത്രക്കാർക്ക് നിസ്സാര പരുക്കുകളേറ്റു.
https://www.facebook.com/Malayalivartha