Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2025 ഓണം വാരാഘോഷ സമാപന ഘോഷയാത്രക്ക് നിറവേകാൻ 91 കലാരൂപങ്ങൾ  

09 SEPTEMBER 2025 06:55 AM IST
മലയാളി വാര്‍ത്ത

വിനോദസഞ്ചാര വകുപ്പ് സെപ്റ്റംബർ 9 ന് തലസ്ഥാന നഗരിയിൽ ഒരുക്കുന്ന ഓണം ഘോഷയാത്രയിൽ വർണ്ണ വൈവിധ്യങ്ങളും, ആട്ടവും പാട്ടുമായി 91 കലാരൂപങ്ങൾ അണിനിരക്കും. കേരളീയതയുടെ സംസ്കൃതി പ്രകാശിപ്പിക്കുന്ന അനുഷ്ഠാന കലകൾ, ഗോത്രകലകൾ, നാടൻ കലകൾ, ക്ളാസിക്കൽ കലാരൂപങ്ങൾ, പുതുകാലത്തിന്റെ ജനകീയകലകൾ എന്നീ അവതരണങ്ങൾക്കൊപ്പം കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ 8 ഇന്ത്യൻ സംസ്ഥാനങ്ങളായ ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക. തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമുള്ള ഇന്ത്യൻ ഗ്രാമീണ കലകളും  നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയത്തെ മുൻനിർത്തി ഘോഷയാത്രയിൽ ഒത്തുചേരും. ഇന്ത്യയിലെ 8 ക്‌ളാസിക്കൽ നൃത്ത രൂപങ്ങൾ

കേരളത്തിന്റെമുടിയേറ്റ്, തെയ്യം, പടയണി, ഗൊപ്പിയാളനൃത്തം, മംഗലംകളി, ഇരുളനൃത്തം, രുധിരക്കോലം, അലാമിക്കളി, വനിതാകോൽക്കളി, പാവപ്പൊലിമകൾ, ട്രാൻസ്ജെൻഡേഴ്സിന്റെ സംഘം അവതരിപ്പിക്കുന്ന അർദ്ധനാരീനൃത്തം, മുറം ഡാൻസ്, ഉലക്ക ഡാൻസ്,പള്ളിവാൾനൃത്തം മാവേലിയും ഓണപ്പാട്ടുകളും, പുലികളി, കുമ്മാട്ടി, വേലകളി, ഓണപ്പൊട്ടൻ, കാളയും തേരും, കമ്പേറ്, മയൂര നൃത്തം 10 അടി ഉയരമുള്ള കാരിക്കേച്ചർ രൂപങ്ങൾ, ശലഭ, അരയന്ന, മുയൽ നൃത്തങ്ങൾ തുടങ്ങി  ഒരു കാലഘട്ടത്തിന്റെ ഓർമ്മയായ സൈക്കിൾ യജ്ഞമടക്കം 91 വൈവിധ്യമാർന്ന കലാരൂപങ്ങളും ആയിരത്തോളം കലാപ്രതിഭകളും വർണ്ണാഭമായ ഘോഷയാത്രയിൽ അണിനിരക്കും.

 

മുൻവർഷങ്ങളിൽ നിന്നും  വ്യത്യസ്തമായി പകിട്ടാർന്ന ഘോഷയാത്ര     ഓണം 2025 കൊട്ടിക്കലാശ  വൈബിന്റെ ആവേശം ജനങ്ങളിലേക്ക് എത്തിക്കും. സെപ്റ്റംബർ 9 ന് വൈകുന്നേരം വെള്ളയമ്പലം രാജ് ഭവന് മുന്നിലായി ഓണം ഘോഷയാത്രയുടെ വിളംബരം അറിയിച്ചുകൊണ്ട് 51 ശംഖുനാദങ്ങളുടെ  അകമ്പടിയോടെ    ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാനിധ്യത്തിൽ . ബഹുമാനപ്പെട്ട കേരള ഗവർണ്ണർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിയില്‍ പ്രവേശിച്ചത് കഴിഞ്ഞ തിങ്കളാഴ്ച.... വിധി തട്ടിയെടുത്തു...  (1 hour ago)

ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു  (1 hour ago)

ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടു...  (2 hours ago)

ജോജു ജോർജിന്റെ ആക്ഷൻ ത്രില്ലർ  (2 hours ago)

ലൈവ് സ്ട്രീം കാണാൻ  (2 hours ago)

ഷിനവത്ര കുടുംബത്തിന്റെ  (2 hours ago)

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്  (2 hours ago)

സ്‌കൂട്ടറില്‍ ..കാട്ടു പന്നി ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു...  (3 hours ago)

... ഒറ്റദിവസം വരുമാനം 10.19 കോടി രൂപ  (3 hours ago)

വെടിയുതിർത്തു പിന്നാലെ മതിൽ പൊളിക്കാൻ തുടങ്ങി  (3 hours ago)

ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും  (3 hours ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... പവന് 80,000 കടന്നു  (3 hours ago)

ഊഹാപോഹങ്ങൾ ശക്തം  (3 hours ago)

.സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (3 hours ago)

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends