Widgets Magazine
04
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുകയാണ്..ഇനിമുതൽ ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടി മിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ട്... മലയോര മേഖലയിലാണ് കൂടുതൽ മഴ..


സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കിൽ അതിന് ആരാണ് കാരണക്കാർ..? ഇലക്ട്രോപ്ലേറ്റിംഗ് ചെയ്യുമ്പോൾ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ ? ഒരേ അളവിൽ സ്വർണം എത്തുന്നതിനാൽ ഉള്ളിലുള്ള ലോഹം ഏതാണെന്ന് ആർക്കും മനസിലാകില്ല..


ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിന് ആശങ്ക വര്‍ധിക്കുന്നു.. ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവയിലൂടെയുള്ള ഗതാഗതത്തിലുള്ള എല്ലാ കപ്പലുകള്‍ക്കും ഗുരുതരമായ അപകടസാധ്യതകള്‍..


ഇന്ത്യയിലെ ഏക ചെളി (മഡ് വോൾക്കാനോ) അ​ഗ്നിപർവതം പൊട്ടിത്തെറിച്ചു..മഡ് വോൾക്കാനോ ചെളിയും മണ്ണും വെള്ളവുമാണ് പുറത്തേക്ക് ഒഴുക്കുന്നത്.. കൂടാതെ അപൂർവമായി പ്രകൃതി വാതകവും പുറത്തേക്ക് വരാറുണ്ട്..


സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില... ഇന്ന് ഒരു പവന് 87,560 രൂപയാണ് വില... ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം..

കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തില്‍ നിര്‍ത്തിവച്ചു; ശക്തമായ പരിശോധനയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

04 OCTOBER 2025 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

റാപ്പര്‍ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ പാട്ടും പഠിപ്പിക്കാമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്

ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാന്‍ ദേ ഇവിടെയുണ്ട് ; ഭാഗ്യശാലി ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുകയാണ്..ഇനിമുതൽ ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടി മിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ട്... മലയോര മേഖലയിലാണ് കൂടുതൽ മഴ..

സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കിൽ അതിന് ആരാണ് കാരണക്കാർ..? ഇലക്ട്രോപ്ലേറ്റിംഗ് ചെയ്യുമ്പോൾ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ ? ഒരേ അളവിൽ സ്വർണം എത്തുന്നതിനാൽ ഉള്ളിലുള്ള ലോഹം ഏതാണെന്ന് ആർക്കും മനസിലാകില്ല..

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് കേരളത്തിന്റെ ആദരവ്

കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്.

എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടന്നു വരുന്നു. കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ചുമ മരുന്നുകളുടേയും (സിറപ്പ്) സാമ്പിളുകള്‍ ശേഖരിച്ച് വരുന്നു. കേരളത്തില്‍ ചുമ മരുന്നുകള്‍ നിര്‍മ്മിക്കുന്ന 5 കമ്പനികളുടെ മരുന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സെന്‍ട്രല്‍ ഡി.ജി.എച്ച്.സിന്റെ നിര്‍ദ്ദേശപ്രകാരം 2 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌െ്രെകബ് ചെയ്യരുത്. അഥവാ അത്തരത്തില്‍ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്ന് എല്ലാ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 5 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്‍കുന്നെങ്കില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാപ്പര്‍ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ പാട്ടും പഠിപ്പിക്കാമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്  (6 minutes ago)

ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാന്‍ ദേ ഇവിടെയുണ്ട് ; ഭാഗ്യശാലി ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 minutes ago)

തീവ്ര ചുഴലിക്കാറ്റ് 'ശക്തി'  (18 minutes ago)

Gold-plating അത്ര എളുപ്പമുള്ള കാര്യമല്ല  (27 minutes ago)

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് കേരളത്തിന്റെ ആദരവ്  (30 minutes ago)

ആലപ്പുഴയില്‍ 17കാരി അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു  (39 minutes ago)

Yemens-houthi ചെങ്കടലിലൂടെ കപ്പലോടില്ലേ..?  (47 minutes ago)

യുക്രെയ്‌നില്‍ യാത്രാ ട്രെയിനിന് നേരെ റഷ്യന്‍ വ്യോമാക്രമണം  (47 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

MUD VOLCANO ഇന്ത്യയിലെ ഏക ചെളി അ​ഗ്നിപർവതം പൊട്ടിത്തെറിച്ചു  (1 hour ago)

സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

കുതിച്ച് സ്വർണം  (2 hours ago)

കരസേനാ മേധാവിയുടെ മുന്നറിയിപ്പ്  (2 hours ago)

ഇനിയിപ്പോ നെട്ടൂര് ടിക്കറ്റെടുക്കാന്‍ ആളുകള്‍ കൂടും: ഓണം ബംപര്‍ ലോട്ടറി വിറ്റത് നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ഏജന്റ് ലതീഷ്  (2 hours ago)

ചുമയ്ക്കുള്ള 'കോള്‍ഡ്രിഫ്' സിറപ്പ് നിരോധിച്ച് മധ്യപ്രദേശും തമിഴ്‌നാടും  (2 hours ago)

Malayali Vartha Recommends