എന്നെ പ്രകോപിപ്പിച്ചാല്‍ പലതും വിളിച്ച് പറയും ; വെല്ലുവിളിച്ച റിനിയെ ആട്ടിയോടിച്ച് രാഹുല്‍ ഈശ്വര്‍

എന്നെ പ്രൊവോക് ചെയ്യിക്കരുത്...ചെയ്യിച്ചാല്‍ ഞാന്‍ പലതും വിളിച്ച് പറയും കേരളം ഞെട്ടുന്ന പലതും എനിക്ക് പറയാനുണ്ട്. ഇത് പറഞ്ഞത് മാത്രമേ റിനിക്ക് ഓര്‍മ്മയുള്ളു. പിന്നെ ഒരറ്റത്തൂന്ന് രാഹുല്‍ ഈശ്വര്‍ അങ്ങ് തുടങ്ങി. റിനി...നീ ഞൊട്ടും...നിന്റെ ഊച്ചാളി ഭീഷണി വീട്ടില്‍ വെച്ചാല്‍ മതി. പാവാട ആണുങ്ങള്‍ നിന്നെ താങ്ങും പേടിപ്പിക്കാന്‍ ഇങ്ങോട്ട് വരല്ലേന്നും പറഞ്ഞ് രാഹുല്‍ ഈശ്വര്‍ ആട്ടിവിട്ടു. റിനിക്കെതിരെ ഒരു പേടിയും കൂടാതെ വീഡിയോ ചെയയ്ുന്ന ഒരാള്‍ ഇപ്പോള്‍ രാഹുല്‍ ആണ്. അതിന്റെ നിയമവശങ്ങള്‍ എല്ലാം നോക്കി റിനി ഇങ്ങോട്ട് വന്നാല്‍ അങ്ങോട്ട് പൂട്ടാനുളള എല്ലാ വകുപ്പും നോക്കിയാണ് രാഹുല്‍ ഈശ്വര്‍ നില്‍ക്കുന്നത്. കളിക്കാന്‍ കുറച്ച് മീഡിയക്കാരും സപ്പോര്‍ട്ട് ചെയയ്ാന്‍ സിപിഎമ്മും ഉണ്ടെന്ന് വിചാരിച്ച് ഈ നാട്ടിലെ ആണുങ്ങളെയങ്ങ് ഭീഷണിപ്പെടുത്തി തൂക്കി കേറ്റാമെന്ന് വിചാരിച്ചാല്‍ റിനി വിവരം അറിയുമെനന് പച്ചയ്ക്ക് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. വീഡിയോയില്‍ രാഹുല്‍ പൊട്ടിത്തെറിക്കാന്‍ ഇപ്പോഴുണ്ടായ കാരണം. റിനിയുടെ ഒരു വാര്‍ത്താ സമ്മേളനമാണ്. അഥില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്...
പ്രസ്ഥാനത്തിലുള്ള ചില നല്ല മനുഷ്യരെ ഓര്‍ത്താണ് ഇങ്ങനെ പിടിച്ച് നില്‍ക്കുന്നത്. എനിക്ക് വേണമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കും. ഇതിന്റെ പിന്നിലുള്ള എനിക്ക് അറിയാവുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഈ രീതിയിലാണ് എന്നെ പ്രൊവോക്ക് ചെയ്യാന്‍ പോകുന്നതെങ്കില്‍ ഇതുപോലെയുള്ള ആളുകളെ വെള്ളപൂശാനാണ് ശ്രമമെങ്കില്‍ എനിക്ക് പല കാര്യങ്ങളും തുറന്ന് പറയേണ്ടതായ് വരും. അതിന്റെ ഭവിഷ്യത്ത് എന്ന് പറയുന്നത് അതി ഭീകരമായിരിക്കും. ഇതായിരുന്നു റിനി പറഞ്ഞത്....പിന്നെ രാഹുല്‍ കത്തിക്കയറി.
അയ്യോ റിനി ഇങ്ങനെയൊന്നും വെളിപ്പെടുത്തരുതേ എന്നെയൊന്നും ചെയ്യരുതേ എന്ന് പരിഹസിച്ച് രാഹുല്‍ ഈശ്വര്‍. സിപിഎം വനിത നേതാക്കളുടെ പെണ്‍ പ്രതിരോധം പരിപാടിയില്‍ പങ്കെടുത്തിന് ശേഷം റിനിക്കെതിരെ വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു. രാഹുല്‍ ഈശ്വറും വിമര്‍ശിച്ച് വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിനി വെല്ലുവിളിയുമായ് രംഗത്ത് വന്നത്. അതിനുള്ള മറുപടിയാണ് രാഹുല്‍ ഈശ്വര്‍ കൊടുത്തിരിക്കുന്നത്. നട്ടെല്ലിന് ഉറപ്പുണ്ടേല്‍ പറ തെളിവുള്ള ഒരാരോപണം ഉണ്ടേല്‍ പറ. റിനിയുടെ പരാതിയില്‍ മെറിറ്റില്ലെന്ന് കണ്ട് സിപിഎം റിനിയേക്കൂടി രക്ഷിക്കാനാണ് നോക്കുന്നതെന്ന് കണ്ട്. സാക്ഷിയാക്കുകയാണ് ചെയ്തത്. റിനി പരാതിക്കാരിയല്ല സാക്ഷി മാത്രമാണ്. അറിയാവുന്ന കാര്യങ്ങള്‍ ഉണ്ടന്നല്ലെ റിനി പറയുന്നത്. അപ്പോള്‍ മനപ്പൂര്‍വം ക്രൈം നടന്നത് മറച്ച് വെക്കുകയാണോ. ക്രിമിനല്‍ സ്വഭാവമുള്ള കാര്യം മറച്ചുവെച്ചാല്‍ അത് കുറ്റകരമാണെന്ന് റിനിക്ക് അറിയാമോ. നല്ല രീതിയില്‍ പ്രതികരിക്കുന്ന നട്ടെല്ലുള്ള ആണുങ്ങളെ റിനി കണ്ടിട്ടില്ല അതിന്റെയാണ് ഈ നെകളിപ്പ്. ധൈര്യമുണ്ടേല്‍ ഉറപ്പുള്ള ഒരു പരാതി റിനി പറ. ഒന്നൂടെ റിനി ഓര്‍ത്തുവെച്ചോ. ഏതെങ്കിലും ഒരു പുരുഷനെതിരെ തെളിവില്ലാതെ വ്യാജപ്പരാതിയാണ് ഉന്നയിക്കുന്നതെങ്കില്‍ പുറകേ നടന്ന് റിനിയെ ഞാന്‍ ജയിലിലാക്കും. സിപിഎം സര്‍ക്കാര്‍ ഇന്നല്ലെങ്കില്‍ നാളെ മാറും എല്ലാക്കാലത്തും അവര്‍ രക്ഷിക്കില്ല. അല്ലെങ്കില്‍ ഇവിടെ ഹൈക്കോടതിയും സുപ്രീംകോടതിയും ഒക്കെയുണ്ട്. ഇനി ഒരാണിനെതിരെ കള്ളപ്പരാതിയും കൊണ്ടുവാ റിനിയെ ഞാന്‍ പൂട്ടും.
പാവാട ആണുങ്ങളെ മാത്രം കണ്ട് വളര്‍ന്നത് കൊണ്ടാണ് നീ ഇമ്മാതിരി ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ കൈയ്യില്‍ വെച്ചാല്‍ മതിയെന്ന് രാഹുല്‍ വീഡിയോയില്‍ ആവര്‍ത്തിക്കുന്നു. നീ എന്താണ് പറയുന്നത് ആരാണ് റിനി നീ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കള്ള ആരോപണം കൊണ്ടുവരുന്നതിന് മുന്‍പ് റിനിയെ ആര്‍ക്കറിയാം. 916 കുഞ്ഞൂട്ടന്‍ എന്ന സിനിമയില്‍ സൈഡ് റോള്‍ ചെയ്തത് അല്ലാതെ എന്തോന്ന് കലാപാരമ്പര്യം ഉണ്ട് റിനിക്ക്. യുവ നടി ആണ് പോലും. ആരേയും പ്രൊഫഷണല്‍ ലൈഫ് വെച്ച് അവരെ അപമാനിക്കുകയല്ല. യുവ നടി എന്നൊക്കെ പറഞ്ഞ് നാഷണല്‍ മീഡിയ വരെ വാര്‍ത്ത കൊടുക്കുന്നുണ്ടല്ലോ. അതിനും മാത്രം ആരാണ് റിനിയെന്ന് കൂടിയൊനന് പറ. റിനി എനിക്കെതിരെ വ്യാജ പരാതി കൊടുത്തു. ആ വ്യാജ പരാതിക്കെതിരെ ഞാനൊരു പരാതി കൊടുത്താല്‍ റിനി കൃത്യമായ് പോലീസിന്റെ അടുത്ത് വരേണ്ടി വരും. ഈ നാട്ടില്‍ കോടതിയും നിയമസംവിധാനവും ഒന്നും ഇല്ലായെന്ന് വിചാരിക്കരുത്.
റിനി എവിെടപ്പോയി വാ തുറന്നാലും രാഹുല്‍ വിഷയവുമായ് ബന്ധപ്പെട്ട് സംസാരിച്ചാലും അതല്ലാം പൊളിച്ചടുക്കി കൈയ്യില്‍ കൊടുക്കുകയാണ് രാഹുല്‍ ഈശ്വര്‍. സിപിഎം വേദിയില്‍ റിനി പറഞ്ഞതിലെ ചില കള്ളങ്ങള്‍ രാഹുല്‍ പൊളിച്ചിരുന്നു. ഇതിപ്പോള്‍ സൂക്ഷിച്ചും കണ്ടും വാ തുറക്കേണ്ട ഗതികേടില്‍ റിനി. ചാലുകാരും മാധ്യമങ്ങളും റിനിക്ക് പിന്നാെലയാണ് ഇന്റര്‍വ്യൂവിന് വേണ്ടി. ചാനലുകാര്‍ റിനിക്ക് അവസരം കൊടുക്കുക. കാരണം സത്യങ്ങള്‍ പലതും അവരുടെ വായില്‍ നിന് പുറത്തേക്ക് വന്നോളും. മുന്‍പ് പറഞ്ഞ പല കാര്യങ്ങളും അല്ല റിനി ഇപ്പോള്‍ പറയുന്നത്. ഫാബ്രിക്കേറ്റ് ചെയ്ത കഥകള്‍ വീണ്ടും ഒരിടത്ത് ആവര്‍ത്തിക്കുമ്പോള്‍ മാറിപ്പോകും. സിപിഎമ്മിന്റെ വേദിയില്‍ റിനിയെ സ്വാഗതം ചെയ്ത ഷൈന്‍ ടീച്ചറെ വരെ രാഹുല്‍ പൊളിച്ചടുക്കി. പ്രിയങ്കരിയായ റിനിക്ക് സ്വാഗതം എന്നാണ് ഷൈലജ പറഞ്ഞത്. എങ്ങനെയാണ് റിനി പ്രിയങ്കരി ആയതെന്ന് അറിയില്ല. ഷൈന്‍ ടീച്ചര്‍ക്കെതിരെ വ്യാജ പ്രചരണം വന്നപ്പോള്‍ കേരളം ഒന്നടങ്കം അവര്‍ക്കൊപ്പം നിന്നു. പക്ഷെ രാഹുല്‍ മാങ്കൂട്ടതിലിനെതിരെ വ്യാജ പ്രചരണത്തിന് തുടക്കമിട്ട റിനി എങ്ങനെയാണ് പ്രിയങ്കരി ആകുന്നത്. ഇതുവരെ രാഹുല്‍ വിഷയത്തില്‍ റിനി പറഞ്ഞത് സ്ത്രീത്വത്തെ അപമാനിച്ചു മോശമായ് പെരുമാറി എന്നാണ്. എന്നാല്‍ സിപിഎം വേദിയില്‍ എത്തിയപ്പോള്‍ പഴയ കഥ റിനി പറഞ്ഞു. ഇപ്പോള്‍ പറയുന്നത്. എനിക്ക് ചൈറിയ പ്രശ്‌നം മാത്രമേ ഉണ്ടായിട്ടുള്ളു. രണ്ട് മേസേജ് അയച്ചു. അത് ബ്ലോക്ക് ചെയ്ത് ഒഴിവാക്കാമായിരുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു. ശ്രദ്ധിക്കുക ഉണ്ടായിരുന്നുള്ളു എന്നിട്ട് എന്തേ റിനി ബ്ലോക്ക് ചെയ്തില്ല. മൂന്ന് വര്‍ഷം വരെ എന്താ ബ്ലോക്ക് ചെയ്യാതിരുന്നത്. പക്ഷെ ഈ വ്യക്തി നിരന്തരമായ് സ്ത്രീകളെ വേട്ടയാടി ട്രാപ്പിലാക്കുന്നതയാ ്ഞാനറുഞ്ഞുവെന്ന് റിനി പറഞ്ഞു. ആര് പറഞ്ഞു റിനി എങ്ങനെ അറിഞ്ഞു എന്താണ് തെളിവെന്ന് രാഹുല്‍ ഈശ്വറിന്റെ ചോദ്യം. റിനിക്ക് ഇന്റലിജന്റ്‌സ് സംവിധാനം ഉണ്ടോ പോലീസ് സംവിധാനം ഉണ്ടോ റിനി മാത്രം ഇതെല്ലാം അറിയാനായിട്ട്. ഞാനെന്റെ മറ്റ് സഹോദരിമാരെക്കുറിച്ച് ഓര്‍ത്തിട്ടാണ് ഞാന്‍ ഈ വേദിയില്‍ വന്ന് നില്‍ക്കുന്നത് സംസാരിക്കുന്നതെന്ന് റിനി വെച്ചലക്കി. റിനി വെറും നാടകക്കാരിയെന്ന് രാഹുല്‍ ഈശ്വറിന്റെ മറുപടി.
സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി നടി റിനി ആന്‍ ജോര്‍ജ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും തന്റെ സ്ത്രീപക്ഷ രാഷ്ട്രീയമാണ് അവിടെ സംസാരിച്ചതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. കലാകാരി എന്നനിലയില്‍ പല പ്രസ്ഥാനങ്ങളുടെയും പല പരിപാടികളിലും ഞാന്‍ ഭാഗമായിട്ടുണ്ട്. ഇതിനുംമുന്‍പും അങ്ങനെയാണ്. ഇപ്പോഴും അങ്ങനെ ഞാന്‍ പലവേദികളിലും വരുന്നുണ്ട്. ഇത് രാഷ്ട്രീയ വിഷയമാണെന്ന രീതിയില്‍ വിവാദമാക്കേണ്ട കാര്യമില്ല. കെ.ജെ. ഷൈനിനു നേര്‍ക്കുണ്ടായ സൈബര്‍ ആക്രമണത്തിനെതിരേ സംഘടിപ്പിച്ച പ്രതിരോധ പരിപാടിയില്‍ റിനി പങ്കെടുത്തു എന്നരീതിയിലാണ് പലമാധ്യമങ്ങളും വാര്‍ത്ത കൊടുത്തത്. എന്നാല്‍, കെ.ജെ. ഷൈന്‍ എന്ന സ്ത്രീയെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല ആ പരിപാടി നടത്തപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്ത്രീകള്‍ക്കെതിരേ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരേ നടക്കുന്ന പെണ്‍പ്രതിരോധം എന്ന പരിപാടിയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവിടെപോയതും എന്റെ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിച്ചതും. നിങ്ങള്‍ക്ക് എന്റെ പ്രസംഗം മുഴുവനും നോക്കാം. എവിടെയെങ്കിലും ഏതെങ്കിലും ഒരു കക്ഷിരാഷ്ട്രീയത്തിന് വേണ്ടി, അല്ലെങ്കില്‍ സംഘടനയ്ക്ക് വേണ്ടി സംസാരിക്കുകയോ അവര്‍ക്കെതിരേ സംസാരിക്കുകയോ ചെയ്തിട്ടില്ല.ഞാന്‍ എന്തു പോയിന്റ് ആണോ ഇതുവരെ മുന്നോട്ടുവെച്ചത് അതേകാര്യങ്ങള്‍ തന്നെയാണ് അവിടെയും മുന്നോട്ടുവെച്ചത്. ചില യൂട്യൂബ് ചാനലുകള്‍ ഞാന്‍ സിപിഎം സ്ഥാനാര്‍ഥിയായി പറവൂരില്‍ മത്സരിക്കുമെന്ന സാങ്കല്‍പിക കഥകള്‍ സൃഷ്ടിച്ചുവിടുന്നു. ഞാന്‍ ഒരു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്ന് പോലും ചിന്തിച്ചിട്ടില്ല. എന്റെ സ്ത്രീപക്ഷ രാഷ്ട്രീയനിലപാട്, അത് ഏത് വേദിയിലാണെങ്കിലും ഇനിയും അത് തുടര്‍ന്ന് സംസാരിക്കും'', റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha