Widgets Magazine
04
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുകയാണ്..ഇനിമുതൽ ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടി മിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ട്... മലയോര മേഖലയിലാണ് കൂടുതൽ മഴ..


സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കിൽ അതിന് ആരാണ് കാരണക്കാർ..? ഇലക്ട്രോപ്ലേറ്റിംഗ് ചെയ്യുമ്പോൾ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ ? ഒരേ അളവിൽ സ്വർണം എത്തുന്നതിനാൽ ഉള്ളിലുള്ള ലോഹം ഏതാണെന്ന് ആർക്കും മനസിലാകില്ല..


ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിന് ആശങ്ക വര്‍ധിക്കുന്നു.. ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവയിലൂടെയുള്ള ഗതാഗതത്തിലുള്ള എല്ലാ കപ്പലുകള്‍ക്കും ഗുരുതരമായ അപകടസാധ്യതകള്‍..


ഇന്ത്യയിലെ ഏക ചെളി (മഡ് വോൾക്കാനോ) അ​ഗ്നിപർവതം പൊട്ടിത്തെറിച്ചു..മഡ് വോൾക്കാനോ ചെളിയും മണ്ണും വെള്ളവുമാണ് പുറത്തേക്ക് ഒഴുക്കുന്നത്.. കൂടാതെ അപൂർവമായി പ്രകൃതി വാതകവും പുറത്തേക്ക് വരാറുണ്ട്..


സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില... ഇന്ന് ഒരു പവന് 87,560 രൂപയാണ് വില... ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം..

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

04 OCTOBER 2025 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവ് നായ ആക്രമണത്തില്‍ നിന്ന് ആറ് വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റാപ്പര്‍ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ പാട്ടും പഠിപ്പിക്കാമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്

ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാന്‍ ദേ ഇവിടെയുണ്ട് ; ഭാഗ്യശാലി ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുകയാണ്..ഇനിമുതൽ ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടി മിന്നലോട് കൂടിയ കിഴക്കൻ മഴയ്ക്ക് സാധ്യതയുണ്ട്... മലയോര മേഖലയിലാണ് കൂടുതൽ മഴ..

സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കിൽ അതിന് ആരാണ് കാരണക്കാർ..? ഇലക്ട്രോപ്ലേറ്റിംഗ് ചെയ്യുമ്പോൾ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ ? ഒരേ അളവിൽ സ്വർണം എത്തുന്നതിനാൽ ഉള്ളിലുള്ള ലോഹം ഏതാണെന്ന് ആർക്കും മനസിലാകില്ല..

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവധ ജില്ലകളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും ഓക്ടോബര്‍ 06 നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 120 കിലോമീറ്റര്‍ വരെയും വേഗതയില്‍ തീവ്ര ചുഴലിക്കാറ്റ് മൂലമുള്ള ശക്തമായ കാറ്റിന് സാധ്യതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അജ്ഞാതന്‍ വെടിവച്ച് കൊലപ്പെടുത്തി  (34 minutes ago)

തെരുവ് നായ ആക്രമണത്തില്‍ നിന്ന് ആറ് വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റാപ്പര്‍ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ പാട്ടും പഠിപ്പിക്കാമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്  (1 hour ago)

ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാന്‍ ദേ ഇവിടെയുണ്ട് ; ഭാഗ്യശാലി ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

തീവ്ര ചുഴലിക്കാറ്റ് 'ശക്തി'  (2 hours ago)

Gold-plating അത്ര എളുപ്പമുള്ള കാര്യമല്ല  (2 hours ago)

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് കേരളത്തിന്റെ ആദരവ്  (2 hours ago)

ആലപ്പുഴയില്‍ 17കാരി അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

Yemens-houthi ചെങ്കടലിലൂടെ കപ്പലോടില്ലേ..?  (2 hours ago)

യുക്രെയ്‌നില്‍ യാത്രാ ട്രെയിനിന് നേരെ റഷ്യന്‍ വ്യോമാക്രമണം  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

MUD VOLCANO ഇന്ത്യയിലെ ഏക ചെളി അ​ഗ്നിപർവതം പൊട്ടിത്തെറിച്ചു  (3 hours ago)

സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

കുതിച്ച് സ്വർണം  (3 hours ago)

കരസേനാ മേധാവിയുടെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends