വടക്കാഞ്ചേരിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

കുമ്പളങ്ങാട് കുറുമക്കാവ് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി നാസിം മന്‍സിലില്‍ പരേതനായ നാസറിന്റെ മകന്‍ നഹാസ് (19) ആണ് മരിച്ചത്. മുണ്ടത്തിക്കോട് കെല്‍ട്രോണ്‍ കോളെജിലെ ഇന്‍ഡസ്ട്രിയില്‍ മെയിന്റനന്‍സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് നഹാസ്. അമ്മ നസീമ. സഹോദരി നാഫി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha