Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഉമര്‍ഖാലിദിനും അനിര്‍ബാന്‍ ഭട്ടാചാര്യയ്ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു

18 MARCH 2016 07:17 AM IST
മലയാളി വാര്‍ത്ത.

ജെഎന്‍യു വിഷയത്തില്‍ റിമാന്റിലായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജാമ്യം ലഭിച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ഉമര്‍ഖാലിദിനും അനിര്‍ബാന്‍ ഭട്ടാചാര്യയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ആറ് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ദില്ലി വിട്ടുപോകരുതെന്നും, 25000 രൂപ കെട്ടിവെക്കണമെന്നതുമാണ് ജാമ്യത്തിനുള്ള ഉപാധികള്‍. രാജ്യദ്രോഹം പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശമുണ്ട്.
ഇരുവരുടെയും ജാമ്യത്തെ ദില്ലി പോലീസ് എതിര്‍ത്തിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഇടപെടാനാകില്ലെന്നുമായിരുന്നു പോലീസ് വാദം. കഴിഞ്ഞ ഫെബ്രുവരി 23നാണ് ഇരുവരും പോലീസിന് മുന്നില്‍ കീഴടങ്ങിയത്. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി ചടങ്ങ് സംഘടിപ്പിച്ചത് ഇരുവരുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബാധിപ്പിച്ചിരുന്നു. ഇവരാണ് അധികാരികളില്‍ നിന്ന് അനുമതി തേടിയതും, പോസ്റ്ററുകള്‍ അടിച്ചതുമെന്ന കണ്ടെത്തലും പോലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു. മുഴുവന്‍ കാര്യങ്ങള്‍ക്കും ഉത്തരവാദി ഇരുവരുമാണെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
ഉമര്‍ അവസാന വര്‍ഷ ഗവേണ വിദ്യാര്‍ത്ഥിയാണെന്നും, പഠനം പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടിയേയുള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചിരുന്നു. അന്വേഷണവുമായി പൂര്‍ണ സഹകരണവും അവര്‍ ഉറപ്പുനല്‍കിയിരുന്നു. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം, രാജ്യദ്രോഹമായി കാണാനാകില്ലെന്നും അവര്‍ പറഞ്ഞു.
മുന്‍പ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ കനയ്യകുമാറിനും ജാമ്യം അനുവദിച്ചിരുന്നു. ഭീകരവാദികളുമായി പോലും ബന്ധമുണ്ടെന്ന് പോലും പോലീസ് പ്രചരിപ്പിച്ചയാളാണ് ഉമര്‍ ഖാലിദ്. കനയ്യയ്ക്ക് പിന്നാലെ ഉമറിനും അനിര്‍ബനും ജാമ്യം ലഭിച്ചതോടെ, ദില്ലി പോലീസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (5 hours ago)

Malayali Vartha Recommends